Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]
പോയപ്പോൾ ഒരു ബേക്കറിയിൽ കയറി. എനിക്ക് അച്ഛൻ പോകറ്റ് മണി അത്യാവശ്യം അയച്ചു തരാറുണ്ട്. അത് കൊണ്ട് തന്നെ പൈസയുടെ കാര്യത്തിൽ ബുദ്ധിമുട്ടില്ല
ഞാൻ ഒരു പഫ്‌സും ജൂസും അവിടുന്ന് ഓർഡർ ചെയ്തു. കഴിച്ച് കഴിഞ്ഞു പുറത്തിറങ്ങാൻ നേരം മുൻപെവിടെയോ കേട്ട ഒരു കിളിനാദം ചെവിയിൽ കേട്ടു. ഞാൻ ഉള്ളിലേക്ക് തന്നെ കയറി അവിടമാകെ അത് ആരാണെന്ന് തിരഞ്ഞു.
ആളെ കണ്ടതും ഞാൻ ആകെ വണ്ടറടിച്ചു. അത് നമ്മുടെ സ്വന്തം ലക്കി ഗേൾ ആയിരുന്നു.
ഞാൻ പതിയെ അടുത്ത് ചെന്ന് മുരടനക്കി.. അത് കേട്ട് അവൾ പിന്നിലേക്ക് നോക്കിയതും എന്നെ കണ്ട് ആകെ അമ്പരന്ന് കണ്ണ് മിഴിച്ചു...
" ഹലോ..... വാട്ട് എ സർപ്രൈസ്.. ചേട്ടനെന്താ ഇവിടെ...? "
"ഞാൻ ഇവിടെ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ വന്നതാണ്... താനെന്താടോ ഇവിടെ...? പഠിക്കുവാണോ..?"
ഞാൻ ഇന്ദുവേച്ചിക്ക് കൂട്ട് വന്നതാണെന്നുള്ളത് സൗകര്യപൂർവ്വം മറച്ച് വെച്ച് ചോദിച്ചു..
" ഹേയ്.. അല്ല.. എന്റെ അച്ഛന് ഇവിടെ ബിസിനസ്സ് ആണ്... ഞങ്ങൾ ഫാമിലിയായിട്ട് ഇവിടെയാണ് താമസിക്കുന്നത്. നാട്ടിൽ തറവാട്ടിലേക്ക് വന്നതാണ് അന്ന്... "
"ഓഹ്.. അത് ശെരി... "
" ഞാൻ വീണ്ടും ആ ഷോപ്പിൽ പോയപ്പോൾ ചേട്ടനെ അവിടെ കണ്ടില്ലല്ലോ..? "
" ഓഹ്.. അതോ... അത് അന്ന് ഞാൻ മാമന് വയ്യാത്തത് കൊണ്ട് രണ്ട് ദിവസം നിന്നതാണ് കടയിൽ.. പിന്നെ പോയില്ല... "
" അതെയോ... നമ്മുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാലോ... ദാ.. ആ പാർക്കിലെ ബെഞ്ചിലിരിക്കാം... "
" ആ... ഓക്കേ... "
എന്റെ സ്കൂട്ടർ ആ
💬 Comments
View all comments