0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 594

ഫുഡ്‌ മേടിച്ച് കൊണ്ട് വരാം...

ആ പിന്നെ നിനക്കെന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോവണമെങ്കിൽ എന്റെ ഷോപ്പിലെ സ്റ്റാഫ് കുറച്ചു കഴിഞ്ഞാൽ ഒരു സ്കൂട്ടർ കൊണ്ട് വന്ന് തരും. അതിൽ പോയാൽ മതി.."

ഞാൻ തലയാട്ടി സമ്മതിച്ചു.

" എന്നാൽ ശെരി.. ഓക്കേ.. ബൈ... "

അതും പറഞ്ഞവർ വെളിയിലേക്ക് നടന്നു. ചേച്ചി എന്നെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. നേരത്തെ ഉണ്ടായ സീൻ ശെരിക്കും ഏറ്റെന്ന് തോന്നുന്നു. ആൾ എന്നോടൊന്നും മിണ്ടാൻ നിന്നില്ല.

അവർ പോയ ശേഷം ഞാൻ വീണ്ടും കട്ടിലിൽ തന്നെ വന്ന് കിടന്നു. അല്പം കഴിഞ്ഞപ്പോൾ രാജൻ മാമൻ എനിക്ക് വിളിച്ച് സുഗവിവരങ്ങൾ തിരക്കി. മാമൻ അച്ഛന്റെ കൂടെ ഫ്ലാറ്റിലായിരുന്നത് കൊണ്ട് അനിയത്തിയും അമ്മയും എല്ലാരും വിളിച്ചു സംസാരിച്ചു.

ഇവിടെ നടന്ന കാര്യങ്ങളൊന്നും ഞാൻ അവരോട് പറയാൻ നിന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ചെറിയ വിശപ്പ് തോന്നി തുടങ്ങി. അശ്വിന് വിളിച്ചു എത്താറായോ എന്ന് ചോദിച്ചലോ എന്ന് കരുതി. പിന്നെ വേണ്ട എന്ന് വേച്ചു. ഉച്ചയ്ക്ക് ഉണ്ടായ സംഭവം ചേച്ചി ഇതിനോടകം പറഞ്ഞിട്ടുണ്ടാകും, അത് കൊണ്ട് രാത്രിയിലെ ഫുഡ്‌ ഗോവിന്ദാ...

വിശന്നിരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ റൂം പൂട്ടി പുറത്തിറങ്ങാൻ നിന്നതും കോണി കയറി ഒരു പയ്യൻ വന്ന് ഇത് അശ്വിന് സാർ തരാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞു ഒരു ചാവി ഏൽപ്പിച്ചു .

ഞാൻ അവന്റെ കൂടെ താഴെ ഇറങ്ങി. പാർക്കിങ്ങിൽ ചെന്നപ്പോൾ അവിടെ ഒരു ഹോണ്ട ഡിയോ കിടപ്പുണ്ടായിരുന്നു. പതിനെട്ടു വയസ്സായപ്പോൾ തന്നെ ഞാൻ ലൈസൻസ് എടുത്തിരുന്നു.

ഞാൻ വണ്ടിയുമെടുത്ത് വെറുതെ റോഡിലൂടെ ചുറ്റികറങ്ങി. കുറച്ച്

💬 Comments

View all comments