0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 597

ഒന്ന് അന്ന് എന്നെ ചേട്ടനിലേക്ക് ആകർഷിച്ചു...."

ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾ പറയുന്നതൊന്നും മനസ്സിലാക്കാൻ കഴിയാതെ ഇരുന്നു... അവൾ വീണ്ടും തുടർന്നു...

" ചേട്ടനെ എങ്ങനെയും എനിക്ക് സ്വന്തമാക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അപ്പോ അങ്ങനെ ഒരബദ്ധം ചെയ്തത്... ഞാൻ ചെയ്തത് കൂടിപ്പോയോ...? "

"ഏയ്.. ഇല്ല... കുറച്ചു കുറഞ്ഞു പോയന്നെ ഉളളൂ... ഹ.. ഹാ..."

ഞാൻ അവളെ കളിയാക്കി...

" പോ.. ചേട്ടാ കളിയാക്കാതെ... "

" അതേയ്.. ഈ മീശയും താടിയും ഒക്കെ ഉണ്ടെന്നേ ഉളളൂ.. എനിക്കത്ര പ്രായമൊന്നും ആയിട്ടില്ല.. ആകെ ഇരുപത് വയസ്സേ ആയിട്ടുള്ളു... "

അവൾ അത് കേട്ട് ആകെ അത്ഭുദപ്പെട്ടു..

" സത്യം... ചുമ്മാ കള്ളം പറയരുത്... "

" ആണെടോ... തന്നോട് ഞാൻ എന്തിനാ കളവ് പറയുന്നേ.... "

" ശ്ശോ.. അപ്പോ ചേട്ടനെക്കാളും രണ്ട് വയസ്സ് കൂടുതലാണോ എനിക്ക്... "?

" ആണോ... എനിക്കെങ്ങനാ അറിയാനാ... തന്റെ പേര് പോലും എനിക്കറിയില്ല... "

"സോറി... നമ്മൾ ഇത് വരെ പരസ്പരം പേര് ചോദിച്ചില്ലല്ലേ... ഓക്കേ.. എന്റെ പേര് പവിത്ര... വീട്ടുകാരും അടുത്ത ഫ്രണ്ട്സും പവി എന്ന് വിളിക്കും... ചേട്ടന്റെ.. സോറി തന്റെ പേരെന്താ... "

" ചേട്ടൻ തന്നെ മതിയായിരുന്നു... അതിൽ കുറച്ച് കൂടി ഇഷ്ടം കിടപ്പുണ്ട്... ഇനി എന്റെ പേര് പറയാം... പ്രവീൺ... തന്നെപോലെ തന്നെ എനിക്ക് പ്രിയപ്പെട്ടവർ എന്നെ പ്രവീ... എന്ന് വിളിക്കും.... "

" ഓക്കേ... പ്രവീ... സോറി പ്രവി ചേട്ടാ... "

ഹ... ഹാ... "

ഞങ്ങൾ

💬 Comments

View all comments