0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 598

പരസ്പരം ചിരിച്ചു...

" സമയം കുറെ ആയി ഞാൻ ബേക്കറിയിലേക്ക് പോന്നിട്ട്.. ചിലപ്പോൾ അമ്മ തിരക്കി ബേക്കറിയിൽ വരും.. ചേട്ടന്റെ നമ്പർ താ ഞാൻ വിളിക്കാം... "

ഞാൻ നമ്പർ കൊടുത്തു.. അവളും ഞാനും അവിടുന്ന് എഴുന്നേറ്റ് പോവാൻ ഒരുങ്ങി. പെട്ടെന്ന് വീണ്ടും അവൾ കവിളിൽ ഒരുമ്മ തന്ന് ചിരിച്ച് കൊണ്ട് ഓടിപോയി..

ഞാൻ അവൾ ഉമ്മ തന്ന കവിൾ തലോടി വണ്ടിയുടെ അടുത്തേക്ക് നടന്നു. ശേഷം അവിടെ നിർത്തിയിട്ടിരുന്ന വണ്ടിയെടുത്ത് റൂമിലേക്ക് തിരിച്ചു.. പോകുന്ന വഴി കുറച്ച് മുൻപുണ്ടായ കാര്യങ്ങളൊക്കെ ആലോചിച്ച് ചിരിച്ച് റൂമിലെത്തിയത് അറിഞ്ഞില്ല...

ഞാൻ വണ്ടി താഴെ പാർക്ക് ചെയ്തു. ശേഷം മുകളിലേക്ക് കയറി മുറി തുറന്ന് ഡ്രെസ്സെല്ലാം മാറ്റി ഒന്നു കുളിച്ച് ഫ്രഷായി. ശേഷം എന്റെ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈലിൽ തോണ്ടി ടൈം കളഞ്ഞു...

മൊബൈലിൽ കളിച്ച് കളിച്ച് അവിടെ കിടന്ന് ഉറങ്ങിയ ഞാൻ പെട്ടെന്ന് ഡോറിലുള്ള മുട്ട് കേട്ടാണ് ഞെട്ടി എഴുന്നേൽക്കുന്നത്.

കണ്ണ് തിരുമ്മി ഞാൻ ലൈറ്റിട്ട് ക്ലോക്കിലേക്ക് നോക്കി. സമയം പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ട്..

ഞാൻ പോയി വാതിൽ തുറന്നു...

പുറത്ത് അശ്വിന്റെ തോളിൽ ചാരി ഇന്ദുവേച്ചി നിൽക്കുന്നു..

അസഹ്യമായ കള്ളിന്റെ മണം അവരിൽ നിന്ന് വരുന്നുണ്ട്. അശ്വിന് അധികം കുടിച്ചിട്ടില്ലെന്ന് തോന്നുന്നു.. ഇന്ദുവെച്ചിയിൽ നീണാണ് രൂക്ഷ ഗന്ധം വരുന്നത്...

ഞാൻ വാതിൽ തുറന്ന് സൈഡിലേക്ക് മാറി കൊടുത്തപ്പോൾ അശ്വിന് എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് ഇന്ദുവേച്ചിയെ താങ്ങി കൊണ്ട് ഉള്ളിലേക്ക് കയറി.. അവളുടെ ഡ്രസ്സ്‌ മുഴുവൻ അലങ്കോലമായിട്ടുണ്ട്... ഇൻ ചെയ്തതിന്റെ ഒരു വശം

💬 Comments

View all comments