0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 589

അശ്വിൻ ഡിക്കിയിൽ നിന്ന് എടുത്ത് മുന്നിൽ നടന്നു.

" ഇനി നിന്നെ ആനയക്കാൻ ആനയും അമ്പാരിയുമൊക്ക വരണമായിരിക്കും... "

അതും പറഞ്ഞു ചേച്ചി വീണ്ടും കയർത്തു. ഒന്നും മിണ്ടാതെ ഞാൻ അശ്വിന്റെ പിറകിലായി കോണി കയറി. എന്റെ പിറകിൽ ചേച്ചിയും..

രണ്ടാം നിലയിലെത്തിയ ഞങ്ങൾ ഡോർ തുറന്ന് ഉള്ളിൽ കയറി. ഒരു നീളത്തിലുള്ള ഹാൾ.. അതിന് അറ്റത്തായി ലെഫ്റ്റ് സൈഡിൽ ഒരു ബെഡ്‌റൂം റൈറ്റ് സൈഡിൽ ചെറിയൊരു കിച്ചൺ.

ബാത്രൂം ആ ബെഡ് റൂമിൽ മാത്രമാണ് ഉണ്ടായിരുന്നത്. ഹാളിന്റെ എതിർ വശത്തായി പുറത്തേക്ക് തുറക്കുന്ന രണ്ട് ജനലുകളും ഒരു ഡോറും ഉണ്ടായിരുന്നു.

ഡോറിന്റെ അപ്പുറത്ത് ചെറിയൊരു ബാൽക്കണിയും ഉണ്ട്. ഹാളിൽ തന്നെ ചുമരിനോട് ചാരി ഒരു സിംഗിൾ കട്ടിലും അതിനോട് ചാരി ഒരു അലമാരയും ഉണ്ട്.

" ഡാ... നീ ഇവിടെ കിടന്നോ... നിന്റെ ഡ്രെസ്സെല്ലാം ആ അലമാരയിലും വെച്ചോ... ബെഡ്‌റൂമിൽ ചേച്ചി കിടന്നോട്ടെ... "

അശ്വിൻ അത് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി എന്റെ ബാഗ് ആ കട്ടിലിൽ വേച്ചു.

ഇന്നലെ ഉച്ചയ്ക്ക് കയറിയതാണ് ട്രെയിനിൽ. അതിൽ കിടന്നുറങ്ങാനൊക്ക പറ്റിയിരുന്നെങ്കിലും ഒന്ന് നീണ്ടു നിവർന്നു കിടക്കാൻ തോന്നി. ഞാൻ ആ കട്ടിലിൽ ഡ്രെസ്സൊന്നും മാറ്റാതെ തന്നെ കിടന്നു.

ഈ സമയം അശ്വിൻ ചേച്ചിയുടെ ബാഗുമായി ബെഡ്‌റൂമിനുള്ളിലേക്ക് പോയി. അതിന്റെ വാതിൽ തുറന്നപ്പോൾ ആ ബെഡ്‌റൂമിൽ AC വെച്ചിട്ടുണ്ടെന്ന് മനസ്സിലായി. അവിടെ ഉള്ളത് ഡബിൾ കോട്ട് കാട്ടിലാണ്.

എന്റെ കട്ടിലിൽ കിടന്നാൽ ആ മുറിയുടെ ഉള്ളൊക്കെ കാണാൻ പറ്റും...

ഞങ്ങൾ രണ്ട് പേരും അകത്ത് കയറിയിട്ടും ചേച്ചി ഉള്ളിലേക്ക്

💬 Comments

View all comments