0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 592

ബിരിയാണി ആയിരുന്നു. ഞാൻ അതിൽ നിന്ന് ഒന്ന് എടുത്ത് എന്റെ കട്ടിലിൽ കൊണ്ട് പോയി കഴിച്ചു...

ബിരിയാണി നന്നായിരുന്നെങ്കിലും ക്വാണ്ടിറ്റി ഉറവായിരുന്നു. കഴിച്ചു കൈ കഴുകാൻ പോകാൻ നേരം പെട്ടെന്നെനിക് ഒരാശയം തോന്നി.. ഞാൻ വേഗം പോയി കവറിലുണ്ടായിരുന്ന ചേച്ചിക് കഴിക്കാൻ വെച്ച ബിരിയാണി എടുത്ത് അതും കട്ടിലിൽ ഇരുന്ന് കഴിച്ച് ആ വേസ്റ്റെല്ലാം എടുത്തു അടുക്കളയിലെ വേസ്റ്റ് കൊട്ടയിൽ കൊണ്ടിട്ടു. ശേഷം കൈ കഴുകി ബെഡിൽ വന്നു കിടന്നു..

അല്പ സമയത്തിന് ശേഷം ചേച്ചി മുറി തുറന്നു പുറത്തിറങ്ങി. എന്നെ നോക്കാതെ അവിടമാകെ കിടന്ന് തിരിയാൻ തുടങ്ങി. ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. കുറെ നേരം കറങ്ങി അടുക്കളയിൽ ചെന്നു അവിടെ മൊത്തം പരതാൻ തുടങ്ങി.

അവസാനം വേസ്റ്റ് കോട്ടയിലേക്ക് നോക്കി പല്ലിറുമ്മികൊണ്ട് വേസ്റ്റ് കൊട്ട കാൽ കൊണ്ട് ഒറ്റത്തട്ട് കൊടുത്തു. എന്നിട്ട് കലിതുള്ളി എന്റെ നേരെ ചീറി വന്നു.

" എവിടെടാ എന്റെ ഫുഡ്‌...? "

ഞാൻ അവളുടെ മുഖത്തേക്ക് നോക്കാതെ ബെഡിൽ കിടന്നു മൊബൈലിലേക്ക് നോക്കികൊണ്ട് മുഖത്ത് ഒരു പുച്ഛം വരുത്തി പറഞ്ഞു.

" ഓഹ്.. അത് എനിക്ക് വിശന്നപ്പോൾ ഞാൻ എടുത്ത് കഴിച്ചു. "

" " എടാ.. നായെ.. നിന്നെ ഞാൻ കാണിച്ച് തരാടാ"

എന്ന് പറഞ്ഞ് എന്റെ കോളറിൽ പിടിച്ച് കട്ടിലിൽ നിന്ന് വലിച്ചെഴുന്നേൽപിച്ചു. എഴുന്നേറ്റ് നിന്ന എന്റെ മുഖത്തേയ്ക്ക് ആഞ്ഞടിക്കാൻ കൈ കൊണ്ട് വന്നതും ഞാൻ പെട്ടെന്ന് ഒഴിഞ്ഞു മാറി അവളെ പിടിച്ചു എന്റെ കട്ടിലിലേക്ക് മറിച്ചിട്ടു.

കമിഴ്ന്നടിച്ചാണ് അവൾ കട്ടിലിൽ വീണത്. അവൾ കട്ടിലിൽ വീണ

💬 Comments

View all comments