Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
ലൊക്കേഷനിലുള്ള വീട്ടിൽ ഒന്ന് കൊണ്ട് പോയി കൊടുക്ക്... രാവിലെ കൊടുക്കാമെന്നേറ്റതാ... എനിക്ക് തീരെ വയ്യാതോണ്ടാ... "
വയ്യായ്ക ഒന്നുമല്ല.. ഇന്ദുവേച്ചിയുടെ കൂടെ കുത്തിമറിയാൻ വേണ്ടിയാണെന്ന് എനിക്കറിയാം.. ഇവിടെ ഇരിക്കുന്നതിലും നല്ലത് പുറത്ത് പോകുന്നതാണെന്ന് കരുതി ഞാൻ ഓക്കേ പറഞ്ഞു...
അശ്വിന്റെ കാറിൽ നിന്ന് കേക്കിന്റെ ബോക്സടങ്ങിയ കവർ എടുത്ത് ഞാൻ അവൻ മൊബൈലിൽ അയച്ച ലൊക്കേഷനിൽ കൊണ്ട് കൊടുത്തു...
ഇന്നലത്തെ പോലെ വൈകിയാണ് ഇന്നും ഞാൻ മുറിയിലെത്തിയത്. പക്ഷേ ഇന്ന് വന്നപ്പോൾ ജനലിന്റെ അടുത്ത് റൂമിന്റെ കീ വെച്ചിട്ടുണ്ട്.. ഞാൻ റൂം തുറന്ന് ഉള്ളിൽ കയറി എന്റെ കട്ടിലിൽ കിടന്നു. അവർ വരുമെന്നറിയാവുന്നത് കൊണ്ട് വാതിൽ ലോക്ക് ചെയ്തില്ല.
രാത്രിയിലെപ്പോഴോ ദാഹിച്ച് വെള്ളം കുടിക്കാനായി എണീറ്റപ്പോൾ അവരുടെ ബെഡ്‌റൂമിന്റെ വാതിൽ തുറന്ന് കിടപ്പുണ്ടയിരുന്നു. അവർ എന്നത്തേയും പോലെ നല്ല കളിയിലും.. ഞാൻ അത് മൈൻഡ് ചെയ്യാതെ വെള്ളം കുടിച്ച് വീണ്ടും വന്ന് കിടന്നുറങ്ങി.
.........................
അങ്ങനെ ബാംഗ്ലൂരിൽ വന്നിട്ടിപ്പോൾ ഏകദേശം ഒരു മാസത്തിനടുത്താകാറായി. ഇതിനിടയിൽ ചേച്ചിയും അശ്വിനും രാവെന്നോ പകലെന്നോ ഇല്ലാതെ എന്റെ മുൻപിലും ബെഡ്‌റൂമിലും എന്തിന് എന്റെ കട്ടിലിൽ വരെ കാമ പേക്കുത്തുകൾ കാട്ടി കൂട്ടി കൊണ്ടിരുന്നു.
ഇതിനിടയിൽ ഞാൻ കൃഷ്ണേച്ചിയെ വിളിച്ച് ഇവരുടെ കാര്യം പറയാൻ നോക്കുമ്പോൾ ചേച്ചി എന്റെ ഫോൺ എടുക്കുന്നുപോലുമില്ല.
ആകെ എനിക്കൊരാശ്വാസം അച്ഛന്റെയും അമ്മയുടെയും വിളിയും പിന്നെ പവിത്രയുടെ മെസ്സേജുകളുമായിരുന്നു. പക്ഷെ അവരോടാരോടും എന്റെ ഇവിടെയുള്ള അവസ്ഥ പറഞ്ഞിരുന്നില്ല.
ഒരു പ്രാവശ്യം അമ്മയോട് ഇത് പറയാൻ നിന്നതും എന്റെ ഫോൺ തനിയെ ഓഫായി. ഇങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം തുടർന്നപ്പോൾ
💬 Comments
View all comments