0%

Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 534

ഞാൻ അത് മൊബൈൽ ഷോപ്പിൽ ചെക്ക് ചെയ്യിപ്പിച്ചു. അപ്പോൾ അവിടെ ഉള്ള പയ്യൻ പറഞ്ഞത് ചേട്ടന്റെ ഫോൺ ചിലപ്പോൾ സോഫ്റ്റ്‌ വയർ പ്രോബ്ലമുണ്ടാവും.. ചേട്ടൻ നിങ്ങളുടെ ഫോണിന്റെ ഒറിജിനൽ കമ്പിനി സർവീസ് ചെയ്യുന്നതാവും നല്ലത് എന്ന് പറഞ്ഞു.

ഞാൻ ഓക്കേ പറഞ്ഞു അവിടുന്ന് പോന്നു. ഇനി നാട്ടിൽ പോവുമ്പോൾ മൊബൈലിന്റെ സർവിസ് ചെയ്യാം എന്ന് ചിന്തിച്ച് സ്കൂട്ടർ ഓടിച്ച് അശ്വിൻ തന്ന ലൊക്കേഷനിലേക്ക് പോയി.

ഇപ്പൊ ഇടയ്ക്കിടയ്ക്ക് അശ്വിൻ അവന്റെ ആവശ്യങ്ങൾക്ക് കാശ് കൊടുക്കാത്ത ഡെലിവറി സർവീസ് ചെയ്യിക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നെ അതിൽ പരാതി പറയാനും പോയില്ല.

ഒരു വിധത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടി ആയിരുന്നു അത്. ഡെലിവറി ചെയ്ത് ഞാൻ പവിത്രയേ ഇവിടെ വെച്ച് കണ്ട ആ ബേക്കറിയിലേക്ക് പോയി. അവിടെ ഇരുന്ന് ഒരു ജ്യുസ് കുടിക്കുന്ന സമയത്താണ് പെട്ടെന്ന് എന്റെ തോളിൽ ആരോ പിടിച്ചത്.

ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ 'ദേ നിൽക്കുന്നു പവിത്ര '

" എന്താ മാഷേ മറന്നോ...? '

" ഹേയ്.. ഞാൻ തന്റെ കാര്യം ഇപ്പോ ആലോചിച്ചേയുള്ളു... എപ്പോ എത്തി ഡൽഹിയിൽ നിന്ന്..? "

" ഇന്നലെ എത്തി... അച്ഛന് ബിസിനസിന് കൂടെ ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റും ഉണ്ട് .. അവിടെ ഒരു പ്രോപ്പർട്ടി വിൽക്കാനുണ്ടായിരുന്നു. കുറച്ച് പേപ്പർ വർക്ക്‌ ശെരിയാക്കാൻ എന്നെ കൂടെ കൂട്ടിയതാ.. "

" മ്മ്.. നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ.. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്... "

" എങ്കിൽ നമുക്ക് പാർക്കിലേക്ക് പോകാം.. "

💬 Comments

View all comments