0%

Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 535

ഞാൻ ജ്യുസിന് പൈസ കൊടുത്ത് പവിത്രയുമായി പാർക്കിലേക്ക് പോയി.. അവിടെ ചെന്ന് ഇവിടെ വന്ന ശേഷം എനിക്കുണ്ടായ കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു.

എല്ലാം വളരെ ശ്രദ്ധയോടെ കെട്ട ശേഷം അവൾ എന്നോട് പറഞ്ഞു..

" നിന്റെ ഇന്ദുവേച്ചി ആൾ ചില്ലറക്കാരിയല്ലല്ലോ... പിന്നെ നിനക്ക് ഒരു കാര്യം ചെയ്യാം.. ഇതൊക്കെ ഒരു വീഡിയോ എടുത്ത് നിന്റെ മാമന് അയച്ച് കൊടുക്കാം.. അതോടെ അവളുടെ കുത്തികഴപ്പ് തീരും.. "

" ഞാനും അത് ചിന്തിക്കായ്ക ഇല്ല.. പക്ഷെ എന്റെ ഫോണിന് എന്തൊക്കെയോ ചെറിയ പ്രോബ്ലെംസ് ഒക്കെ ഉണ്ട്. ഇടയ്ക്ക് ഹാങ്ങാവും.. അത് കൊണ്ട് ഈ ഫോണിൽ വീഡിയോ എടുക്കൽ ബുദ്ധിമുട്ടാണ്... "

" ഓഹോ.. എങ്കിൽ നീ വാ... എന്റെ കയ്യിൽ ഒരു ഫോൺ ഉണ്ട്. എനിക്ക് പപ്പ പുതിയ ഫോൺ വാങ്ങിച്ച് തന്നപ്പോൾ ഞാൻ മാറ്റിവെച്ചതാ... നീ അത് എടുത്തോ.... "

അവൾ അത് പറഞ്ഞു ഞങ്ങൾ രണ്ട് പേരും എന്റെ സ്കൂട്ടറിൽ ആ ബേക്കറിയുടെ മുന്നിലുള്ള വലിയൊരു ഫ്ലാറ്റ് സാമൂചായത്തിലേക്ക് പോയി .
മുകളിലേക്ക് പോരാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല.

ഞാൻ താഴെ അവളെ വെയ്റ്റ് ചെയ്തിരിക്കുമ്പോൾ അശ്വിന്റെ കാൾ വന്നു. ഏതോ ഒരു ഓർഡറും കൂടി കൊടുക്കാനുണ്ട് പെട്ടെന്ന് വായോ എന്ന് പറഞ്ഞു..

പവിത്ര വന്ന് ഫോൺ തന്നപ്പോൾ ഞാൻ അവളോട് ഒരു ഓർഡർ എത്തിക്കാനുണ്ട് പെട്ടെന്ന് പോണം എന്ന് പറഞ്ഞു. അവൾ എന്നെ ആവളുടെ നെഞ്ചോട് ചേർത്ത് ഹഗ്ഗ് ചെയ്ത് പറഞ്ഞു..

" പ്രവീ... സൂക്ഷിക്കണം.. എന്ത് ഉണ്ടെങ്കിലും എന്റെ ഈ

💬 Comments

View all comments