Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
ഫോണിൽ നിന്ന് വിളിച്ചാൽ മതി.. അതിൽ ഞാൻ ഒരു സിമ്മും ഇട്ടിട്ടുണ്ട്... ആർക്കും ഈ നമ്പർ കൊടുക്കുകയും ചെയ്യരുത്, ഫോണും കാണിച്ച് കൊടുക്കരുത്. "
" മ്മ്.. ശെരി... ഞാൻ വിളിക്കാം... "
അതും പറഞ്ഞു ഞാൻ അവിടെ നിന്ന് റൂമിലേക്ക് പോയി അവിടെ അശ്വിന്റെ കാറിൽ നിന്ന് കേക്കിന്റെ ബോക്സ് എടുത്ത് അവൻ അയച്ച ലൊക്കേഷനിൽ കൊടുത്ത് തിരിച്ച് റൂമിലേക്ക് വന്നു.
താക്കോൽ ജനലിൽ വച്ചത് കൊണ്ട് അവർ പുറത്ത് പോയിരിക്കുകയാണെന്ന് മനസ്സിലായി.
ഇത് തന്നെ സമയം ഫോൺ എവിടെയെങ്കിലും ഒളിപ്പിച്ച് വെക്കാം എന്ന് കരുതി. ഞാൻ എന്റെ ബാഗ് എടുത്ത് കട്ടിലിന്റെ അടിയിൽ വച്ചു. ബാഗിന് ക്യാമറയുടെ അളവിൽ ഒരു ഹോളും ഇട്ട് റൂം അടച്ച് അവരെ കാത്തിരുന്നു.
പതിനൊന്നര മണി ആയപ്പോൾ അവർ രണ്ട് പേരും കുടിച്ച് ആടി ആടി വന്നു ബെല്ലടിച്ചു. ഞാൻ വേഗം ഫോൺ റൂമും ഹാളും കിട്ടത്തക്ക വിധത്തിൽ കറക്റ്റ് പൊസിഷനിൽ ബാഗിൽ വെച്ചു. ശേഷം പോയി വാതിൽ തുറന്നു.
" നിനക്ക് ഈ ഇടെയായി അനുസരണ കുറവാണല്ലോടാ... എന്താടാ ഇത്ര വൈകിയെ ഡോർ തുറക്കാൻ.. "
എന്നും പറഞ്ഞു അശ്വിൻ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... കുറച്ച് ദിവസമായി അശ്വിൻ ചേച്ചിയെക്കാൾ മോശമായാണ് എന്നോട് പെരുമാറുന്നത്.
ശേഷം അവർ ഉള്ളിൽ കയറിയ ശേഷം അശ്വിൻ ചേച്ചിയെ നോക്കി പറഞ്ഞു.
" അപ്പോ.. മോളെ നമ്മുടെ കലാപരിപാടി തുടങ്ങല്ലേ... "
എന്നും പറഞ്ഞു അശ്വിനും ചേച്ചിയും എന്നത്തേയും പോലെ ഉടുതുണി ഊരി എറിഞ്ഞു എന്റെ മുന്നിൽ വെച്ച് അഴിഞ്ഞാടാൻ തുടങ്ങി.
💬 Comments
View all comments