Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
ആകെ അന്തം വിട്ട് വെപ്രാളത്തോടെ പുറത്തിറങ്ങി...
" ര..രാജേട്ടാ... ഏട്ടൻ.. എപ്പോ വന്നു...? "
" നീ ഇത്രയും കാലം എന്നെ ചതിക്കുവാർന്നല്ലേ... നിന്നെ ഞാൻ... "
എന്നും പറഞ്ഞു രാജേട്ടൻ ഇന്ദുവിന്റെ മുടിക്ക് പിടിച്ച് ഇരു കവിളിലും മാറി മാറി അടിച്ചു...
" എടാ... രാജാ വേണ്ടാ... അവളെ വിട്.. "
എന്ന് പറഞ്ഞു ബാലേട്ടനും കൃഷ്ണേച്ചിയും അശ്വിനും രാജേട്ടനെ പിടിച്ച് മറ്റുന്നുണ്ടായിരുന്നു... ഞാൻ ഇതെല്ലാം നോക്കി അവൾക്ക് കിട്ടുന്ന ഓരോ അടിയും ആസ്വദിച്ച് അവിടെ നിന്നു അത് കണ്ടു..
ഒരു വിധം എല്ലാവരും കൂടി രാജേട്ടനെ പിടിച്ച് മാറ്റി..അല്പം കഴിഞ്ഞു ദേഷ്യം കുറച്ചടങ്ങിയ രാജേട്ടൻ എന്റെ അടുത്ത് വന്നു പറഞ്ഞു..
" ഇത്രേം.. മതിയോ മോനെ... അതോ മോൻ കുറച്ച് കൂടി സ്വപ്നം കണ്ടിരുന്നോ....
ഹ.. ഹാ.. ഹാ... "
എന്ന് പറഞ്ഞു ആർത്തു ചിരിച്ചു. രാജേട്ടന്റെ കൂടെ മറ്റു മൂന്ന് പേരും ആർത്തു ചിരിച്ചു..
ഒന്നും മനസ്സിലാക്കാതെ ഞാൻ അവരെ നാല് പേരെയും നോക്കി മിഴിച്ച് നിന്നു....
തുടരും.....
💬 Comments
View all comments