Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
അവിടുന്ന് എണീറ്റു എന്റെ കട്ടിലിൽ പോയി ഇരുന്നു. ചേച്ചി അവളുടെ മുടി വാരികെട്ടി അടുക്കളയിലേക്ക് പോയി.
ഒരു യെല്ലോ കളർ ചുരിദാറിന്റെ ടോപ് മാത്രമാണ് അവൾ ഉടുത്തിരുന്നത്. അതിന്റെ സൈടിലൂടെ അവളുടെ അര യിലുള്ള ചരട് വരെ കാണാം.
ഞാൻ നോക്കി നിൽക്കെ അവൾ രണ്ട് കപ്പിൽ കാപ്പിയുമായി എന്നെ മൈൻഡ് പോലും ചെയ്യാതെ ബെഡ്റൂമിലേക്ക് നടന്നു.
അവിടെ അവളെ കാത്ത് അവളുടെ പുന്നാര കാമുകൻ ബെഡിൽ ഒരു ബോക്സറുമിട്ട് നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു. അവൾ മുറിയുടെ ഉള്ളിൽ കയറി വാതിൽ ചേർത്തടച്ചു..
അവർ ഉള്ളിൽ എന്താവും ചെയ്യാൻ പോകുന്നതെന്ന് എനിക്ക് വ്യക്തമായ ബോധം ഉണ്ടായിരുന്നു. ഞാൻ എണീറ്റു പുറത്തേക്ക് പോയി.
ചുമ്മാ മുകളിലൊക്കെ ഒന്ന് പോയി വരാം എന്ന് കരുതി ടെറസിന് മുകളിലേക്ക് ചെന്നു. ഞങ്ങളുടെ റൂം കഴിഞ്ഞാൽ പിന്നെ മുകളിൽ ഓപ്പൺ ടെറസാണ്. ടെറസിന്റെ മൂലയിലായി അലക്കാനും മറ്റും ഒരു കല്ലും ഒരു ചെറിയ ബാത്രൂമും കണ്ടു..
ഞാൻ വേഗം ആ ബാത്‌റൂമിൽ കയറി. നന്നായി അപ്പിയിടാൻ മുട്ടുന്നുണ്ടായിരുന്നു. താഴെ പോയി അവരോട് കെഞ്ചുന്നതിന് പകരം ദൈവം കാണിച്ച് തന്നതായിരിക്കും ഇത് എന്ന് മനസ്സ് പറഞ്ഞു.
അതിനുള്ളിൽ ഇന്ത്യൻ ക്ളോസെറ്റ് ആയിരുന്നു. ഒരു ബകറ്റും കപ്പും അതിനടുത്ത് ഉണ്ടായിരുന്നു.
പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു ഞാൻ ബാത്‌റൂമിന് പുറത്ത് വന്നു. കുറച്ച് നേരം ആ അലക്കു കല്ലിൽ ചുറ്റുമുള്ള ബിൽഡിങ്ങുകളൊക്കെ നോക്കിയിരുന്നു.
ആ സമയത്താണ് താൻ ഇന്ന് രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് ഓർമ വന്നത്. എന്തൊരു നശിച്ച സ്വപ്നമായിരുന്നു അത്. ജീവിതത്തിൽ തന്നെ ആദ്യമയാണ്
💬 Comments
View all comments