Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]
ഇങ്ങനെ ഒരു ദു:സ്വപ്നം കാണുന്നത്.
ഇന്നലെ ഇവിടെ എത്തിയതുമുതൽ എന്തൊക്ക സംഭവ വികാസങ്ങളാണ് എന്റെ ജീവിതത്തിൽ ഉണ്ടായത്. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇന്ദുവേച്ചിയിൽ നിന്ന് ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ചേച്ചിയെ മാമൻ കെട്ടികൊണ്ട് വന്ന അന്ന് മുതൽ ഇതാ ഇന്ന് വരെ ഞാൻ ചേച്ചിയോട് മോശമായി ഒന്നും ചെയ്തിട്ടില്ല. മറിച്ച് എനിക്ക് ചേച്ചിയോട് ഇഷ്ടം മാത്രേ ഉണ്ടായിരുന്നുള്ളു...
ഒരിക്കൽ എന്റെ ഒരു കൂട്ടുകാരൻ ഞങ്ങളുടെ വീട്ടിൽ ചേച്ചി വന്നപ്പോൾ നിന്റെ ഇന്ദുവേച്ചി "ചരക്കാണല്ലോടാ" എന്ന് പറഞ്ഞതിന് മുന്നും പിന്നും നോക്കാതെ അവനെ ഞാൻ തല്ലിയിട്ടുണ്ട്.
പക്ഷെ ഒരാളെ അടുത്തറിയുമ്പോഴാണ് അവർ എത്രക്കാരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ആ സമയം മുതൽ അവർക്ക് നമ്മുടെ മനസ്സിലുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും നിലത്ത് വീണുടയും..
ഇപ്പൊ എന്റെ മനസ്സിലും ചേച്ചിയോടുള്ള സ്നേഹവും ഇഷ്ടവും നിലത്ത് വീണുടഞ്ഞുപോയി..
അങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ച് ഇരുന്ന എനിക്ക് പെട്ടെന്ന് കൃഷ്ണച്ചിയുടെ ഓർമ്മ വന്നു.
മൊബൈൽ കയ്യിൽ വച്ചാണ് മുകളിലേക്ക് വന്നത്. ഞാൻ നേരെ ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു.
ഒരു മുഴുനീള റിങ് പോയിട്ടും ചേച്ചി ഫോൺ എടുത്തില്ല..
പിന്നെയും വിളിച്ചപ്പോൾ ഇത് തന്നെ അവസ്ഥ. ചേച്ചി ചിലപ്പോൾ അടുക്കളയിൽ ആയിരിക്കും ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് കരുതി.
ശേഷം ചുമ്മാ ആ ടെറസിലൂടെ നടന്നു. ചേച്ചിയോട് ഇവിടെ നടന്നതൊക്കെ പറയാഞ്ഞിട്ട് കൈ തരിച്ച് കൊണ്ടിരുന്നു. അഞ്ച് മിനിറ്റ് ആകും മുൻപേ വീണ്ടും വിളിച്ചപ്പോൾ ചേച്ചിയുടെ നമ്പർ ബിസിയാണ് എന്ന് മറുതലയ്ക്കൽ നിന്ന് കമ്പ്യൂട്ടർ വോയിസ് കേട്ടു.
നിരാശനായി ഞാൻ താഴേക്ക് പോകാൻ
💬 Comments
View all comments