0%

Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 525

ചിലപ്പോൾ ഒന്ന് രണ്ടാഴ്ച എടുക്കും തിരിച്ച് വരാൻ... "

ഞാൻ : "ഓഹ്.. അത് ശരി... എങ്കിൽ പോയി വന്നിട്ട് വിളിക്ക് "

പവിത്ര : " അത് കുഴപ്പമില്ല... എനിക്ക് ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ ഞാൻ വിളിച്ച് ശല്യപെടുത്തും... പോരെ... ഹ.. ഹാ... "

ഞാൻ : "അതിനെന്താ... ഞാൻ എപ്പഴും ഫ്രീയാണ്... "

പവിത്ര : " ഓക്കേ.. ഓക്കേ... ശെരി എന്നാൽ ഞാൻ പിന്നീട് വിളിക്കാം... ബൈ... "

ഞാൻ " ശെരി... ബൈ... "

ഞാൻ ഫോൺ വെച്ച് ആ ഹോട്ടലിൽ നിന്നിറങ്ങി നേരെ ഞങ്ങൾ ഇന്നലെ പോയി ഇരുന്ന പാർക്കിൽ പോയി ഇരുന്നു.

പവിത്രയേ കാണാൻ കൂടി വേണ്ടിയാണ് ഈ ഭാഗത്തെ ഹോട്ടലിലേക്ക് പോന്നത്. പക്ഷേ അവൾ ഇങ്ങോട്ട് വിളിച്ച് ഇവിടെ ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആകെ ഇവിടെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷയും ആശ്വാസവും പോയപോലെ ഒരു തോന്നൽ...

പാർക്കിലെ ബെഞ്ചിൽ ഇരുന്ന് മൊബൈലിൽ നോക്കിയും വെറുതെ ഇരുന്നും സമയം കളഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു മയക്കം പോലെ തോന്നിയപ്പോ ആ ബെഞ്ചിൽ കിടന്നു.

എത്രനേരം അവിടെ കിടന്ന് ഉറങ്ങി എന്നറിയില്ല.. ഞാൻ സമയം നോക്കി മൂന്നു മണി കഴിഞ്ഞിട്ടുണ്ട്.. ഞാൻ ആ ബേക്കറിയി കയറി ചെറിയ തോതിൽ ലഗുവായി ജൂസും കേക്കും കഴിച്ചു. ശേഷം സ്കൂട്ടിയുമെടുത്ത് വെറുതെ ആ നഗരത്തിലൂടെ കറങ്ങി.

രാത്രി ഏകദേശം ഒൻപതു മണിയായപ്പോൾ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരിച്ചു...

അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിട്ടുണ്ട്... എന്റെ ഫോണിലാണെങ്കിൽ ചാർജും കുറവാണ്.

💬 Comments

View all comments