0%

Chapter Title : അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 524

ആരോ പെട്ടെന്ന് സ്റ്റെപ്പുകൾ ഇറങ്ങി പോവുന്ന പോലെയുള്ള സൗണ്ട് കേട്ടു...

ഞാൻ താഴെ ഇറങ്ങി ചെന്നപ്പോൾ അവിടെ ആരെയും കാണുന്നുമില്ല. ഇനി ഇന്ദുവെച്ചിയോ അശ്വിനോ ആകുമോ എന്ന് കരുതി അകത്തേക്ക് കയറി.

ഇന്ദുവേച്ചിയുടെ മുറി ചെറുതായിട്ട് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.. ഞാൻ ആ മുറി പതിയെ തുറന്ന് നോക്കി. അവൾ ബെഡിൽ പുതപ്പെല്ലാം പുതച്ച് കിടന്നുറങ്ങുകയായിരുന്നു.

അശ്വിനെ ആ സമയം അവിടെ കാണാനുമില്ല. അവൻ പോയെന്ന് തോന്നുന്നു. എനിക്ക് തോന്നിയതാകും എന്ന് കരുതി അവളുടെ മുറിയുടെ വാതിൽ അടച്ച് ഞാൻ എന്റെ കട്ടിലിൽ പോയി ഇരുന്നു.

നേരം പത്തുമണി ആയപ്പോൾ എനിക്ക് ചെറുതായി വിശക്കാൻ തുടങ്ങി. ഭക്ഷണം ഉണ്ടാക്കാൻ തീരെ വശമില്ലാത്തത് കൊണ്ട് അടുക്കളയിലേക്ക് പോകാൻ നിന്നില്ല.

ഞാൻ സ്കൂട്ടിയുമെടുത്ത് പുറത്തിറങ്ങി. അന്ന് കണ്ട ബേക്കറിയുടെ അടുത്ത് ചെറിയ ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി ദോശ കഴിച്ചു.

അവിടിന്നിറങ്ങാൻ നേരം ഇരു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നു. ഞാൻ അതെടുത്ത് ചെവിയിൽ വേച്ചു.

ഞാൻ : "ഹലോ... ആരാണ്.. ?"

മറുതലയ്ക്കലുള്ള ആളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. നമ്മുടെ ലക്കി ഗേൾ.. സോറി പവിത്ര...

പവിത്ര : " ഇത്ര പെട്ടെന്ന് നമ്മളെയൊക്കെ മറന്നോ മാഷേ... "

ഞാൻ : " ഓഹ്.. സോറി.. പവിത്ര ആയിരുന്നോ... താൻ ഇന്നലെ വിളിക്കാം എന്ന് പറഞ്ഞു ഇപ്പോഴാണോ ഓർമ്മ വന്നേ.... "

പവിത്ര : " സോറി മാഷേ.... ഞാൻ ഇന്നലെ വൈകീട്ട് അവിടന്ന് ഡൽഹി വരെ പോന്നതാ... അച്ഛന്റെ കൂടെ..

💬 Comments

View all comments