അഴകാന രാക്ഷസി....[മനൂപ് ഐദേവ്]
📝 Ongoing
👁 358751 views ❤ 337 likes 💬 13 comments
അഴകാന രാക്ഷസി
Azhakana Rakshassi | Author : Manoop Idev
ഹായ്... എന്റെ പേര് പ്രവീൺ.. കാണാൻ അത്യാവശ്യം കൊള്ളാം. അത് കൊണ്ട് തന്നെ കൊറേ പ്രൊപോസൽസ് ഒക്കെ കിട്ടിയിട്ടുണ്ട്. പക്ഷെ ഒന്നിലും തല വെച്ച് കൊടുത്തിട്ടില്ല.
ഞാൻ പ്ലസ് ട്ടു കഴിഞ്ഞു നിൽക്കുന്ന കാലം.. ഡിഗ്രിക്ക് പോകാൻ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഗവണ്മെന്റ് കോളജിലൊന്നും പോകാനുള്ള മാർക്ക് ഉണ്ടായിരുന്നില്ല. പിന്നെ പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്തത് കൊണ്ട് കഷ്ടിച്ച് ജയിച്ചു എന്ന് വേണമെങ്കിൽ പറയാം.
അവസാനം ഒരു രണ്ട് വർഷത്തെ കമ്പ്യൂട്ടർ കൊഴസിന് അച്ഛന്റെ നിർബന്ധപ്രകാരം ചേർന്നു.
അത് കഴിഞ്ഞു ഇനിയെന്ത് പഠിക്കും എന്ന് ആലോചിച്ച് നിക്കുന്ന കാലം.
ഞങ്ങൾ മൂന്ന് മക്കളായിരുന്നു. ഞാനും എന്റെ ഏട്ടനും എന്റെ അനിയത്തിയും.
അച്ഛന് ദുബായിൽ സ്വന്തമായി ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. ചേട്ടന്റെ പ്ലസ് ട്ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛനവനെ അങ്ങോട്ട് കൊണ്ട് പോയി. അവിടെ അവർ ഒരു ഫ്ലാറ്റെടുത്താണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എന്റെ കമ്പ്യൂട്ടർ പഠനം കഴിഞ്ഞാൽ അമ്മയെയും അനിയത്തിയെയും എന്നെയും കൂടി അങ്ങോട്ട് കൊണ്ട് പോവാൻ പ്ലാനിട്ടിരുന്നു. പക്ഷേ എനിക്കങ്ങോട്ട് പോകുന്നതിൽ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.
ഒടുവിൽ അച്ഛൻ എന്റെ വാശിക്ക് നിന്ന് തന്നു. പക്ഷേ അമ്മയെയും അനിയത്തിയെയും കൊണ്ട് പോകാൻ തീരുമാനിച്ചു. അവരെ ഒരു വർഷം അവിടെ നിർത്താൻ ആണ് അച്ഛൻ ഉദ്ദേശിച്ചത്. എന്നിട
💬 Comments
View all comments