← Back to അഴകാന രാക്ഷസി....[മനൂപ് ഐദേവ്]

Comments

അഴകാന രാക്ഷസി....[മനൂപ് ഐദേവ്] · approved reader discussion

മാനവ് • 19-05-2025 14:20

കൃഷ്ണ ചേച്ചി അല്ലല്ലോ അമ്മായി അല്ലേ അങ്ങനെ പറയണം അതാണ് ഫീൽ

മനൂപ് ഐദേവ് • 19-05-2025 23:12

അമ്മായി എന്ന് പറയുമ്പോൾ കുറച്ച് വയസ്സായ ഫീൽ.. അത് കൊണ്ടാണ് ബ്രോ ചേച്ചി എന്നാക്കിയത്..

Anandhu • 18-05-2025 21:37

കുർള എക്സ്പ്രസിന് ഇത്രയും speed ഇല്ലെ 🤪🤪. ഭർത്തിവിനെ മാത്രം ആലോചിച്ചു ജീവിച്ച കുട്ടി..next പേജിൽ ..മുല വായിൽ 🤪🤪😂😂🙏🙏enthuvadee

മനൂപ് ഐദേവ് • 19-05-2025 23:14

സൗകര്യമില്ലെങ്കിൽ വായിക്കണ്ടടേ... 🤗

Najeeb VH • 18-05-2025 10:13

അടിപൊളി വേഗം ബാക്കി ta

മനൂപ് ഐദേവ് • 19-05-2025 23:14

👍🏻

ആട് തോമ • 18-05-2025 08:31

നല്ല തുടക്കം പക്ഷെ പെട്ടന്ന് ഒരു പെണ്ണ് കളിച്ചോ എന്നു പറയുന്നത് ഒരു  ഫീൽ തരുന്നില്ല. 😔😔😔😔

Rex Wilium • 17-05-2025 12:08

ഇതിനകത്ത് ഏതാണ്ടൊക്കെ കാര്യമുണ്ട്. അതുവരെ ഒന്നുമില്ലാതിരുന്നവനെ കാത്ത് സദ്യയും ബിരിയാണിയും കുഴിമന്തിയും ചൂടോടെ വിളമ്പി വെച്ച് വിളിക്കുവല്യോ. ഒന്നൂടെ ഒന്ന് നിരത്തി ഇട്

Mittayikuttan • 17-05-2025 10:48

നല്ല  സ്റ്റോറിയാണ്  തുടർന്നും എഴുതുക 👍🤤

Aunty lover • 16-05-2025 23:41

Starting adipoli

നന്ദുസ് • 16-05-2025 23:18

Waw.. സൂപ്പർ സ്റ്റോറി...
ഒരു വെറൈറ്റി thought ആണു... ഇത് പൊളിക്കും.. കൃഷ്ണയും ബാലനും തമ്മിൽ എന്താണു പ്രശ്നം... കൃഷ്ണ പ്രവിക്കുള്ളതാണെന്നു മനസ്സിലായി...
പക്ഷേ അവനിഷ്ടപെടാത അവനെ ഇഷ്ടമല്ലാത്ത നന്ദിനി എങ്ങനെയാണ് പ്രവിക്ക് അവൻറെ അഴകാന രാക്ഷസി ആയത്...🙄
ന്തൊക്കെയോ ദുരൂഹതകൾ ണ്ടല്ലോ...
തുടരണം... വേഗം അടുത്ത പാർട്ട് തരൂ...

Kannan • 16-05-2025 22:09

Kidu

ജോണിക്കുട്ടൻ • 16-05-2025 21:12

തുടക്കം കൊള്ളാം...