Chapter Title : അഴകിയ രാവണൻ [? ? ? & ?????]
അഴകിയ രാവണൻ
Azhakiya Ravanan | Authors : MDV & Meera
(വാണിംഗ് - ചെറിയ രീതിയിൽ വയലൻസ് ഉണ്ട് , ചെറിയ രീതിയിൽ ഹ്യൂമിലിയേഷൻ ഉണ്ട് )
രാവണൻ, അസുരൻ പത്തു തല!
അത്രക്കൊന്നും ഇല്യ.

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ പ്രേമം ഇപ്പൊ ഞാൻ കാരണം പൊട്ടിപ്പോയിരിക്കയാണ്, കൂട്ടുകാരി എന്ന് പറയുന്നതിലും നല്ലത് എന്റെ പ്ലസ് ടു കാലം മുതലേ ഉള്ള ക്രഷ് എന്ന് വേണേൽ പറയാം, നിധി.
ക്യൂട്ട് എന്ന് വെച്ചാൽ സൂപ്പർ ക്യൂട്. 5 അടി 4 ഇഞ്ചു ഉയരം. അത്യാവശ്യം മുടി, ചെറിയ ചുണ്ടു, ആള് ഇച്ചിരി മെലിഞ്ഞിട്ടാണ് എങ്കിലും ചന്തിയിലെ ഇറച്ചി ഇച്ചിരി കൂടുതൽ ആണ്.
പക്ഷെ കാമസൂത്രയിലെ ഇന്ദിര നായരെ ഓർമിപ്പിക്കുന്ന വശ്യമായ കണ്ണുകളും, നീണ്ട മൂക്കും ആണവൾക്ക്. ചുണ്ടിന്റെ ഷേപ്പ് സാധാരണ അമ്പലത്തിൽ ദേവി ശിലകൾ ഒക്കെ കൊത്തിവെക്കില്ലേ അതുപോലെയാണ്, ഇത് കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു എന്ന് വെച്ചാൽ. എന്റെ അച്ഛൻ ഒരു ശില്പിയാണ് എന്നതാണ് അതിന്റെ ഉത്തരം. ആളിപ്പോ ഇന്തോനേഷ്യയിലാണ്, എനിക്ക് ആ കഴിവ് കിട്ടീട്ടില്ല. പക്ഷെ അച്ഛനില്ലാത്ത ഒരു കഴിവ് എനിക്കുണ്ട് എനിക്കിഷ്ടമുള്ള എന്റെ മുന്നിൽ നിക്കുന്ന ഏതു പെണ്ണിനേയും സ്കാൻ ചെയ്ത് അവളുടെ അംഗലാവണ്യം മനസിലാക്കാൻ ഉള്ള കഴിവ്.
നിധി പ്ലസ് ടു കഴിഞ്ഞപ്പോൾ എഞ്ചിനീയറിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ ഉള്ള ആന്റിയുടെ വീട്ടിലേക്ക് വന്നു. ഞാനും അച്ഛനോട് പറഞ്ഞു അതെ കോളേജിൽ തന്നെ ജോയിൻ ചെയ്തു.
പക്ഷെ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം പ്ലസ് ടു വിൽ തന്നെ
💬 Comments
View all comments