0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 1058

റോഡിന്‍റെ അങ്ങേ വശത്തു നിന്നും ഒരാള്‍ സ്പ്ലെന്‍ഡര്‍ ബൈക്കില്‍ ചീറി വരുന്നത് ശൗരി കസ്ഥു.. ഓടിപ്പോകുന്ന തമിഴന്‍റെ സമീപം അയാള്‍ ബൈക്ക് കൊസ്ഥു വന്നു നിര്‍ത്തി.. കിട്ടിയ തക്കത്തിനു അയാള്‍ ഓടിച്ചെന്ന് ബൈക്കില്‍ കയറിയതും അയാളുടെ കാലൊന്നു വഴുതി.. ബാലന്‍സ് വീസ്ഥെടുത്ത് അയാളിരുന്നതും അതിന്‍റെ ആക്സിലേറ്റര്‍ തിരിയുന്നതും വസ്ഥി കാളച്ചന്തയുടെ ഉള്ളിലൂടെയുള്ള മണ്‍വഴിയിലേക്ക് തിരിയുന്നതും ശൗരി മിന്നായം പോലെ കസ്ഥു.. വസ്ഥി ഇടവഴിയേ അതിവേഗം പാഞ്ഞു.. ശൗരി പിന്നാലെ വിട്ടു.. പിന്നിലായി റാണി അലമുറയിട്ടുകൊണ്ട് ഓടി..
ഓടുന്നതിനിടയില്‍ ശൗരിയുടെ ചിന്ത അവന്മാരെ കിട്ടിയില്ലേലും ബാഗ് എങ്ങനേലും ഒപ്പിച്ചെടുക്കണമെന്നു മാത്രമായി.. തന്‍റെ ഓട്ടം അധികനേരം നീസ്ഥേക്കില്ലന്ന് അവനു തോന്നി.. കിതപ്പ് കൂടിക്കൂടി വരുന്നു.. പുറമ്പോക്കിലെ കുടിലിന്‍റെ വാതില്‍ക്കല്‍ അഴ ഉയര്‍ത്തിവെക്കാന്‍ വെച്ച നീളന്‍ വാരിക്കമ്പ് ഒരെണ്ണമിരിക്കുന്നത് അവന്‍ ഓട്ടത്തിനിടയില്‍ കസ്ഥു..
പോണപോക്കില്‍ ശൗരിയത് റാഞ്ചിയെടുത്തുകൊണ്ട് ബൈക്കിനു പിന്നാലെ പാഞ്ഞു.. കുസ്ഥുംകുഴിയും നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ ബൈക്കിന്‍റെ വേഗം അല്‍പ്പം കുറഞ്ഞു.. ഉന്നംപിടിച്ചുകൊണ്ട് ശൗരി കയ്യിലിരുന്ന തോട്ടിക്കമ്പിനു ഒരേറു കൊടുത്തു.. ലക്ഷ്യത്തില്‍ തന്നെ അതുകൊള്ളുമെന്ന് ഉറപ്പുസ്ഥായിരുന്നതിനാല്‍ തെല്ലും അമാന്തിക്കാതെ അവന്‍ ഓട്ടം തുടര്‍ന്നു അസ്ത്രം പോലെ പാഞ്ഞ കമ്പിന്‍റെ അറ്റം ബൈക്കിന്‍റെ പിന്നിലിരുന്ന തമിഴന്‍റെ തലയിലാണു കൊണ്ടത്.. അയ്യോന്നലറി അവന്‍ തല പൊത്തിയതും റാണിയുടെ ബാഗ് അവന്‍റെ കക്ഷത്തില്‍ നിന്നും താഴേക്കു വീണു.. ബൈക്ക് അല്‍പ്പ ദൂരം മുന്നോട്ടോടി നിന്നു. ഓടിച്ചെന്ന ശൗരി നിമിഷനേരം കൊണ്ട് ബാഗ് കൈക്കലാക്കി.. ശൗരിയുടെ കയ്യില്‍ നിന്ന് ബാഗ് തട്ടിപ്പറിക്കാന്‍ അയാള്‍ ഒരുങ്ങിയതാണു.. പക്ഷേ കയ്യില്‍ കിട്ടിയ വലിയൊരു കല്ലെടുത്ത് ശൗരി അവന്‍റെ തല ലക്ഷ്യമാക്കി ഒരെണ്ണം കൂടി കൊടുത്തു.. തമിഴന്‍ വീസ്ഥും അലറി.. അയാളുടെ തലപൊട്ടി ചോര ചീറ്റുന്നത് അവന്‍ കസ്ഥു. ബൈക്ക് പാഞ്ഞു പോയി,..
കിതപ്പടങ്ങുന്ന വരെ ശൗരി റോഡിന്‍റെ സമീപം കണ്ട മൈല്‍ക്കുറ്റിയിലിരുന്നു. തെല്ലൊന്നടങ്ങിയപ്പോള്‍ അവന്‍ ബാഗ് തുറന്നുനോക്കി.. അകത്ത് ഒരു കടലാസ് പൊതിയും ചെറിയൊരു പഴ്സും മാത്രം.. പൊതിക്കുള്ളില്‍ ഭദ്രമായിട്ടിരിക്കുന്ന നോട്ടുകള്‍.. ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് അവനു തോന്നി.. ബാഗിന്‍റെ സിബ്ബ് വലിച്ചിട്ടിട്ട് അവന്‍ തിരികെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.
ചന്തറോഡിലെ കാളവര്‍ക്കിയുടെ

💬 Comments

View all comments