0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 1059

കാലിതീറ്റക്കടയുടെ അടുത്ത് ചെറിയൊരാള്‍ക്കൂട്ടം കണ്ട് അവന്‍ വേഗം അങ്ങോട്ടേക്കു ചെന്നു.. കടത്തിണ്ണയിലിരുന്ന് തലയില്‍ കൈവെച്ച് അലമുറയിട്ടു കരയുന്ന റാണിയാന്‍റി.. ഒന്നുരസ്ഥു സ്ത്രീകള്‍ അടുത്തിരുന്ന് അവരെ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്.. പക്ഷേ റാണിയാന്‍റിക്ക് ഒരു തരം ഉന്മാദം പോലെ തോന്നിച്ചു..
റാണിയാന്‍റീ..
വിളിച്ചു കൊണ്ട് ആളെ വകഞ്ഞു മാറ്റി അവന്‍ അവളുടെ മുന്നിലെത്തി മുട്ടിലിരുന്നു..
ദാ ആന്‍റീ ബാഗ്.. നോക്ക് വല്ലതും പോയോയെന്ന്..
തന്‍റെ ബാഗ് ശൗരിയുടെ കയ്യിലിരിക്കുന്നത് കണ്ടതും വിറച്ചു കൊണ്ട് അവള്‍ ബാഗ് വാങ്ങി സിബ്ബ് വലിച്ചു തുറന്നു.. അതിനുള്ളില്‍ പണമടങ്ങിയ പൊതി.. അതു തുറന്ന് നോക്കിയപ്പോളാണു റാണിയുടെ ശ്വാസം നേരേ വീണത്.. മുന്നിലിരുന്ന ശൗരിയെ ഉറുമ്പടക്കം കെട്ടിപ്പുണര്‍ന്നിട്ട് റാണി അവന്‍റെ ഇരു കവിളിലും മാറി മാറി മുത്തമിട്ടു..
എന്‍റെ പൊന്നേ.. ഞാന്‍ മരിച്ചുപോയേനേടാ..
അവള്‍ തേങ്ങിക്കരഞ്ഞു.. മിഴിനീര്‍ വീണു അവന്‍റെ യൂണിഫോം ഷര്‍ട്ട് നനഞ്ഞു..
എല്ലാമുസ്ഥോ..
ആരോ ചോദിക്കുന്നു.. ഉണ്ടന്ന് അവര്‍ തലകുലുക്കി.. ആളുകളുടെ മുഖത്ത് ചെറിയൊരു ചിരി വന്നു..
നിങ്ങള്‍ പോലീസില്‍ കമ്പ്ലയിന്‍റെ കൊടുത്തേരു.. അവന്മാമെരെ വെറുതെ വിടരുത്..
കാളവര്‍ക്കി രോഷം കൊസ്ഥു... ശൗരി റാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു..
വാ ആന്‍റീ.. നമുക്ക് ഒരോട്ടോയ്ക്ക് പോവാം..
അന്നു ഉച്ചവരെ ഇരുവരും പോലിസ് സ്റ്റേഷനിലും ബാങ്കിലുമൊക്കെയായിരുന്നു.. അതൊക്കെ കഴിഞ്ഞാണു ശൗരി സ്കൂളിലെത്തിയത്.. ഉച്ചയ്ക്ക് വന്നതിന്‍റെ കാരണം കൂട്ടുകാര്‍ തിരക്കിയെങ്കിലും അവന്‍ ഒന്നും വിട്ടുപറഞ്ഞില്ല..
ലഞ്ചിനു ശേഷമുള്ള ഫസ്റ്റ് പീരിയഡ് കഴിഞ്ഞ് ഫിസിക്സ് ലാബിലേക്ക് നടക്കുകയായിരുന്നു സെലീനയും കൂട്ടുകാരി വിന്‍സിയും..
സെലീനക്കൊച്ചേ.
പിന്നില്‍ നിന്നൊരു വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി.. പ്യൂണ്‍ തമ്പാനങ്കിളാണു.
എന്താ അങ്കിളേ..
അപ്പൊ കൊച്ചു കാര്യമൊന്നുമറിഞ്ഞില്ലേ..
ഇല്ലങ്കിളേ.. എന്താ..
നിങ്ങടെ റാണിയാന്‍റിയുടെ കയ്യീന്ന് ഒരു കള്ളന്‍ ബാഗും തട്ടിപ്പറിച്ചോസ്ഥോടിയെന്ന്..
കര്‍ത്താവേ..
സെലീന നെഞ്ചില്‍ കൈവെച്ചു..
അയലക്കൂട്ടത്തിന്‍റെ പൈസയടയ്ക്കാന്‍ ബാങ്കില്‍ പോയതാരുന്നു അവളു.. കാളച്ചന്തേല്‍ വെച്ച് ബസില്‍ തന്നെയുസ്ഥായിരുന്ന ഒരു തമിഴന്‍ ബാഗും തട്ടിപ്പറിച്ച് ഓടി.. വേറൊരുത്തന്‍ ബൈക്കുമായിട്ടു വന്ന് ഇവനേം കേറ്റി വിട്ടു..
എന്നിട്ട്..
ശ്വാസം വിലങ്ങിയ കണക്കെ അവള്‍ തിരക്കി..
റാണീടെ നല്ലനേരത്തിനു നിങ്ങടെ അയലോക്കംകാരന്‍ ഒരുത്തനില്ലേ....ഒരു ഗജപോക്കിരി.. ശൗരി... അവന്‍ ഇവന്മാരുടെ

💬 Comments

View all comments