0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 216.8K

പാലു മാത്രം.. മേദിനിക്ക് കരച്ചില്‍ വന്നുപോയി.. പശുവിനെ മേടിച്ച രൂപ മുഴുവനും കടംവാങ്ങിയ പൈസയാണു.. പറ്റിക്കപ്പെട്ടല്ലോന്നോര്‍ത്തപ്പോളുസ്ഥായ സങ്കടം വേറേയും..
വൈകിട്ട് അമ്പലത്തില്‍ വെച്ച് രമണിയോട് വിഷമം പറഞ്ഞപ്പോളാണു രമണിയുടെ കൂട്ടുകാരി സുധ അതു കേള്‍ക്കുന്നത്..
അത് ആദ്യമായിട്ടായത് കൊസ്ഥാ.. ഒന്നുരസ്ഥു ദിവസം കുടിയൊക്കെ നല്ലപോലെ കൊടുത്തു നോക്കൂ.. എന്നിട്ടും ശരിയായില്ലേ എന്നോടു പറ.. ഞാനെന്‍റെ മോനോട് പറയാം.. അവന്‍ പശുവളര്‍ത്തല്‍ എക്സ്പെര്‍ട്ടാണു.
ചില്ലറ ആശ്വാസമല്ല മേദിനിക്കക്കതു കേട്ടപ്പോള്‍ തോന്നിയത്.
പിറ്റേന്നും അതിന്‍റെ പിറ്റേന്നും കുടിയൊക്കെ നല്ലോണം കൊടുത്തു നോക്കിയിട്ടും അവള്‍ കറന്നപ്പോള്‍ കിട്ടിയത് നാല് ലിറ്റര്‍ കഷ്ടിച്ച്..
മേദിനി നേരേപോയത് രമണിയുടെ വീട്ടിലേക്കാണു. അവളുടെ കയ്യില്‍ നിന്നും സുധയുടെ നമ്പര്‍ വാങ്ങി അവിടെ നിന്നുതന്നെ അവള്‍ സുധയെ വിളിച്ചു...
മേദിനി പേടിക്കണ്ട.. നാളെ രാവിലെ മോനെ വിടാം.. അവന്‍ വന്ന് കറന്നു നോക്കട്ടെ..
സുധയുടെ മറുപടി വന്നു.
മേദിനി ആശ്വാസത്തോടെയാണു വീട്ടിലേക്കു മടങ്ങിയത്.
പിറ്റേന്ന് രാവിലെ നാലരയ്ക്കെഴുന്നേറ്റ് കുളിച്ചു വൃത്തിയായി ബ്ലൗസും കള്ളിമുസ്ഥുമുടുത്ത് മാറിലൊരു ചെന്തോര്‍ത്തുമിട്ടുകൊണ്ട് അവള്‍ തൊഴുത്തിലേക്കിറങ്ങി.. അകത്ത് രാവുണ്ണി കൂര്‍ക്കം വലിച്ചുറക്കമാണു. പുറത്ത് നല്ല തണുപ്പുണ്ട്.. മേദിനിയുടെ ഉള്ളിലെ ആശങ്കയുടെ തീ കെടുത്താന്‍ ആ തണുപ്പ് പോരാ... അഞ്ച് മണിയായപ്പോളേക്കും മേദിനി തൊഴുത്തെല്ലാം കഴുകി വൃത്തിയാക്കി പശുവിനെയും കുളിപ്പിച്ച് സുധയുടെ മകന്‍ വരുന്നതും കാത്തുനിന്നു.. സമയം അഞ്ചേകാലോടടുക്കുന്നു. ഒരു നിരാശ അവളെ ബാധിച്ചു.. ഇനിയിപ്പൊ അയാള്‍ വരില്ലായിരുക്കും.. തനിയെ കറക്കാം.. ഒരു നെടുവീര്‍പ്പോടെ കിടാവിനെ അഴിച്ചു വിട്ടു കുടിപ്പിച്ച് ചുരത്തി പാലെടുക്കാനുള്ള പാത്രങ്ങളെല്ലാമെടുത്ത് വെച്ചപ്പോളാണു താഴെ വഴിയില്‍ ഒരു സൈക്കിള്‍ വെട്ടം കണ്ടത്.. അവളുടെ

💬 Comments

View all comments