0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 1046

കുടിപ്പിച്ചാരുന്നോ..
അവള്‍ തലകുലുക്കി..
അപ്പോ ചുരത്തിക്കാണും.. ആ പാത്രമിങ്ങെടുത്തേ ചേച്ചീ കറന്നേക്കാം..
അവള്‍ പാല്‍ക്കലമെടുത്തു കൊടുത്തു. കൊരസ്ഥിപ്പലകയിലിരുന്നിട്ട് അകിടു കഴുകി വെളിച്ചെണ്ണ പുരട്ടിയിട്ട് ശൗരി പശുക്കറവ തുടങ്ങി.. തള്ളവിരലും ചൂസ്ഥുവിരലുമിട്ട് ഒരു പ്രത്യേക താളത്തിലാണു അവന്‍ കറവ തുടങ്ങിയത്... ഇരുപതു മിനിറ്റോളമെടുത്തു കറവ.. പാതിനിറഞ്ഞ പാല്‍ക്കലമെടുത്ത് അവന്‍ മേദിനിയുടെ കയ്യില്‍ കൊടുത്തു.. തലേന്നത്തേക്കാള്‍ കൂടുതലുണ്ടന്ന് അവള്‍ക്ക് തോന്നി.
ചേച്ചിയാ അളവു പാത്രമിങ്ങെടുത്തേക്ക്..
അവള്‍ അളവു പാത്രവും തൂക്കുപാത്രവുമെടുത്ത് അവനെ ഏല്‍പ്പിച്ചു.. ശൗരി പാലളന്നു..
അഞ്ചര ലിറ്ററുണ്ട് ചേച്ചീ.. ചേച്ചി ഒന്നുകൊസ്ഥും പേടിക്കണ്ട.. ഒരാഴ്ച കൊണ്ട് ഞാനിവളെ പത്തുലിറ്റര്‍ കറന്നു തരാം..
വരണ്ട മണ്ണില്‍ മഴ പെയ്യുന്ന പോലുള്ള ഒരു കുളിര്‍മ്മ അവള്‍ക്കനുഭവപ്പെട്ടു.
എനിക്ക് തോന്നണില്ല.. ഒരു എട്ട് കിട്ടിയേക്കും..
അവള്‍ സംശയം മറച്ചുവെച്ചില്ല..
ഇല്ല ചേച്ചീ.. ഞാനല്ലേ പറയണേ..
കിട്ടിയാല്‍ ഒരുപാടുപകാരം.. കടംമേടിച്ച പൈസ കൊണ്ട് വാങ്ങിയതാ.. അതാ..
ഞാന്‍ നൂറുശതമാനം ഉറപ്പ് തരുന്നു പോരേ..
അവളുടെ മുഖത്ത് നുണക്കുഴി വിടര്‍ന്നു ഒരു ചെറുചിരിയുടെ ഒളി മിന്നി..
മോനെന്തു ചെയ്യുവാ..
ഞാന്‍ സെന്‍റ് ജോസഫില്‍ പത്താംക്ലാസ്സി പഠിക്കുവാ..
പത്താം ക്ലാസ്സിലോ.. കസ്ഥാ ഒരു ഡിഗ്രിക്കാരനാണന്നേ പറയൂട്ടോ..
അയ്യോ പത്തിലാണേലും എനിക്ക് വയസ്സ് പത്തൊന്‍പത് കഴിഞ്ഞു ട്ടോ.. ഈ പഠിത്തമൊന്നും നമ്മക്ക് പറഞ്ഞിട്ടില്ല.. അഞ്ചാം ക്ലാസ്സ് മുതല്‍ പല ക്ലാസ്സിലും തോറ്റു തോറ്റാ ഞാനിവിടെവരെ എത്തിയത്.. എങ്ങനേലും പത്തു ജയിക്കണം.. അത്രേയുള്ളൂ..
അവന്‍റെ വര്‍ത്തമാനവും വര്‍ത്തമാനത്തിലെ നര്‍മ്മവുമൊക്കെ മേദിനിക്ക് നന്നേ ബോധിച്ചു..
മോനെന്നാ നില്‍ക്ക്. കാപ്പി കുടിച്ചിട്ട് പോവാം..
ഞാന്‍ നാളെ വരുമ്പോ കുടിച്ചോളാം ചേച്ചീ.. ഇന്നു പോയിട്ട് ഇത്തിരി അത്യാവശ്യമുണ്ട്..
ഓഹ്. ശരി..
ആ പിന്നേ.. ചേച്ചി ഇതിനു കുടിയെന്നാ കൊടുക്കെന്നെ പെല്ലറ്റാണോ..
അതേ മോനേ.
വൈകിട്ട് കറന്നിട്ട് എത്രയുണ്ടന്ന് നാളെ വരുമ്പോള്‍ എന്നോടു പറയണേ..
ഉവ്വ്.
അവള്‍ തലകുലുക്കി..
എന്നാ ഞാന്‍ പോയേക്കുവാ..
പറഞ്ഞിട്ട് അവന്‍ നടന്നു പോയി..
څഇതാണു ആണ്‍കുട്ടി.
മുണ്ട് മടക്കിക്കുത്തി നടന്നു പോകുന്ന ശൗരിയെ നോക്കി മേദിനി അറിയാതെ പറഞ്ഞു പോയി..
തിരികെ വീട്ടിലേക്ക് സൈക്കിളില്‍ പോവുമ്പോള്‍ അവന്‍റെ മനസ്സില്‍ നിറയെ മേദിനിയുടെ

💬 Comments

View all comments