Chapter Title : അഴകുള്ള സെലീന [Nima Mohan]
നില്‍ക്കുന്ന ഗുലാന്‍റെ രൂപം മനസ്സീന്നു പോണില്ല.
ഹോ.. എന്നാലും ആലീസ് മിസ്സിന്‍റെയൊരു കാര്യമേ..
ശൗരി വീസ്ഥും വിഷയമെടുത്തിട്ടു..
എന്നാ രസമാ കാണാന്‍.. ഇക്കിളിയെടുത്തു ചിരിക്കുന്നതൊക്കെ കേട്ടപ്പോ ഹൊ.. ദേ രോമാഞ്ചം
അവന്‍ അവളുടെ നേരേ കൈത്തണ്ടയിലെ രോമങ്ങള്‍ കാട്ടിപ്പറഞ്ഞു.
ഒന്നു പോ ശൗരീ..
സെലീന അവന്‍റെ കൈത്തണ്ടയിലൊരു നുള്ളു വെച്ചു കൊടുത്തു. അവളുടെ മുഖം ലജ്ജ കൊണ്ട് തുടുത്തിരുന്നത് അവന്‍ ആസ്വദിച്ചു.. നാണം വരുമ്പോള്‍ അവളുടെ മൂക്കിന്‍ തുമ്പും കവിള്‍ത്തടങ്ങളും കുങ്കുമവര്‍ണ്ണമണിയും..
ഇരുവരും മഴ മൂക്കുന്നതിനു മുന്‍പേ വീടിനു സമീപമെത്തി.
എന്നാ നാളെക്കാണാമേ ശൗരീ..
ഗേറ്റിന്‍റെ ഓടാമ്പലെടുത്ത് കൊണ്ട് സെലീന പറഞ്ഞു..
ശരി..
അവന്‍ കൈവീശിയിട്ടു നടന്നു നീങ്ങി
ഡാ ശൗരീ..
പിന്നീന്നൊരു വിളി കേട്ട് അവന്‍ തിരിഞ്ഞു നോക്കി. ലൗലിയാന്‍റിയാണു..
എന്താ ആന്‍റീ..
വാടാ കാപ്പി കുടിച്ചിട്ട് പോകാം..
വേസ്ഥാ.. ഞാന്‍ വീട്ടീന്ന് കുടിച്ചോളാമേ..
അവന്‍ നടപ്പു നിര്‍ത്താതെ പറഞ്ഞു
ഡാ നിനക്ക് വേസ്ഥി സ്പെഷ്യല്‍ ഓട്ടട ഉസ്ഥാക്കിയിട്ടുണ്ട്..
അവര്‍ വിളിച്ചു പറഞ്ഞു..
എന്നാപ്പിന്നെ ആദ്യമേ അത് പറയസ്ഥാരുന്നോ എന്‍റെ ലൗലിയാന്‍റീ...
അവന്‍ പറഞ്ഞത് കേട്ട് സെലീന ചിരിച്ചു പോയി.. അവന്‍ തിരിച്ചു നടന്നു ഗേറ്റ് തുറന്ന് അകത്ത് കയറി..
വന്നുവന്ന് എന്താ ചെക്കന്‍റെയൊക്കെ ഒരു ജാഡ..
എളിയില്‍ കൈകുത്തി നിന്നുകൊണ്ട് ലൗലി പറഞ്ഞത് കേട്ട് ശൗരിയൊരു വിഡ്ഡിച്ചിരി പാസാക്കി.
ആന്‍റിയെന്താ സാരിയൊക്കെ ഉടുത്തു നിക്കുന്നത്? എവിടേലും പോയേച്ചും വന്നതാണോ...
അവന്‍ തിരക്കി.
ഞാന്‍ ടൗണില്‍ പോയതാടാ.. കുറച്ചുമുന്നേ വന്നുകേറിയതേയുള്ളൂ.. നീ വാ..
അവന്‍ ബാഗ് കസേരയില്‍ വെച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. സെലീന ഡ്രെസ്സ് മാറുവാന്‍ മുറിയിലേക്കു പോയി. ഒരു പ്ലേറ്റില്‍ ഓട്ടട രസ്ഥെണ്ണം ഉസ്ഥാക്കിയത് ലൗലി അവന്‍റെ കയ്യിലേക്ക് കൊടുത്തു. ശൗരി അതിലൊന്നെടുത്ത് കടിച്ചു.. മിഴികളടച്ച് തെല്ലാസ്വദിച്ച് കൊണ്ട് അവന്‍ മെല്ലെയത് ചവച്ചിറക്കി.. ലൗലി സാകൂതം അവന്‍റെ മുഖഭാവം ശ്രദ്ധിച്ചു നിന്നു..
ഹൗവ്.. എന്താ ടേസ്റ്റ് എന്‍റെ ലൗലിക്കുട്ടീ....
അവന്‍ മിഴികളടച്ച് ഓട്ടടയുടെ സ്വാദു നുകര്‍ന്നു കൊണ്ട് പറഞ്ഞു. ലൗലിക്ക് സമാധാനമായി..
ഈ പൂച്ചക്കണ്ണിയുടെ ഒരു കൈപ്പുണ്ണ്യം..ചുമ്മാതല്ല ഞങ്ങടെ മോഹനന്‍ നായര്‍ വീണു പോയത്..
പോടാ
💬 Comments
View all comments