0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 220.6K

നിന്‍റെ മമ്മിയെന്തിയേ
മമ്മി അയല്‍ക്കൂട്ടത്തിനു പോയി.
അവന്‍ കുറേ നേരം എന്‍റെ കൂടെ പറമ്പിലുസ്ഥായിരുന്നു.. ഞങ്ങളു വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുവായിരുന്നു..
ആര് ശൗരിയോ
അതേന്ന് റാണി തലകുലുക്കി. സെലീനയുടെ ഉള്ളിലൊരു സംശയം വീണു.. അവനന്ന് പറഞ്ഞപോലെ ആന്‍റിയെ വളയ്ക്കാന്‍ നോക്കിക്കാണുമോ.. പക്ഷേ ആന്‍റിയുടെ ഭാവം കസ്ഥിട്ട് അങ്ങനെയൊന്നുമുസ്ഥായപോലെ തോന്നുന്നുമില്ല.. അവള്‍ക്കാകെ അങ്കലാപ്പായി..
ഞാനെന്നാ പോയെക്കുവാടീ കൊച്ചേ.. സോണിയയിപ്പോ പള്ളീലെ പരിപാടിയൊക്കെ കഴിഞ്ഞ് വന്നു കാണും..
അവള്‍ക്കുള്ള ബിരിയാണി ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്.. ആന്‍റി വാ.. ഞാനെടുത്തു തരാം..
സെലീന അടുക്കളയിലേക്കു പോയി..

💬 Comments

View all comments