Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
നിന്നൊരു പെരുപ്പ് മുകളിലേക്ക് കയറി. അവള്‍ കൈവിരല്‍ വീണ്ടും പാനിയില്‍ മുക്കിയിട്ട് അവൻ്റെ ചുണ്ടിലേക്കു വെച്ചു. ഇത്തവണ ശൗരി തെല്ലമര്‍ത്തിയാണു ഉറിഞ്ചിയത്.
“ആവ്സ്."
ലൗലി അറിയാതെ വെച്ചുപോയി.
“എന്തേയ്.”
ശൗരി തിരക്കി.
“എന്താടാ നിൻ്റെ നാക്കേല്‍ അരം വല്ലതുമുണ്ടോ..”
അവന്‍ ചിരിച്ചു. പിന്നെ വീണ്ടും ഉറിഞ്ചി..
“ഹാവ്സ്..”
അവളാ കേള്‍പ്പിച്ച ശബ്ദം അവൻ്റെയുള്ളിലെ പുരുഷനെ ഉണര്‍ത്തി.
“ഇനീം താ"
അവള്‍ കൈ വിരല്‍ പാനിയില്‍ മുക്കിയെടുത്തു. ശൗരി അവളുടെ കൈയ്യില്‍ പിടിച്ചുകൊണ്ട് നല്ലപോലെ ഉറിഞ്ചിക്കൊടുത്തു.. ലൗലി പെരുവിരല്‍ കുത്തിയുയര്‍ന്നു.. ശൗരി അവളെ നോക്കിച്ചിരിച്ചു.. ലൗലി ഒന്നും മിണ്ടിയില്ല. ആ നേരം അവളുടെ മുഖത്തെ ഭാവമെന്തന്ന് അവനു മനസ്സിലായതുമില്ല. അവള്‍ വീണ്ടും വിരല്‍ പാനിയില്‍ മുക്കി അവനു നേരേ നീട്ടി. ഇത്തവണ അവളുടെ മിഴികളിലേക്കുറ്റു നോക്കിക്കൊണ്ടാണു അവന്‍ വിരലു നുകര്‍ന്നത്. ലൗലിയൊന്ന് സീല്‍ക്കരിച്ചതും ശൗരിയുടെ ഷഡ്ഡിക്കുള്ളിലെ ഗുലാന്‍ ഒറ്റച്ചാട്ടമായിരുന്നു. അവളുടെ നീള്‍മിഴികള്‍ മാത്ര നേരത്തേക്കൊന്ന് കൂമ്പി. ശൗരിക്ക് കുസൃതി കയറി. അവന്‍ അവളുടെ വിരല്‍ത്തുമ്പിൽ മൃദുവായി കടിച്ചു.
“ആഹ്. കൂട്ടാ.”
ശൗരിയുടെ തോളില്‍ ലൗലിയുടെ ഇടം കൈ വിരലുകള്‍ ആഴ്ന്നു. അവളുടെ കുട്ടാന്നുള്ള വിളിയില്‍ ശൗരി മതിമറന്നുപോയി.
അടച്ചിട്ടിരുന്ന മുന്‍വാതില്‍ ആരോ തുറക്കുന്ന ശബ്ദം ഇരുവരും കേട്ടു.
“യ്യോ.. അവളാണന്ന് തോന്നണു.”
ലൗലി കൈ വലിച്ചെടുത്തു.
"ശ്യോ...”
അവന്‍ ഇഛാഭംഗം മറച്ചു വെച്ചില്ല.
അവൻ്റെ മുടിയിലൊന്നു തഴുകി ചിരിച്ചിട്ട് പ്ലേറ്റുമായി അവള്‍ പുറത്തേക്കിറങ്ങി. ശൗരി വേഗം റെക്കോഡ് വര തുടര്‍ന്നു.
ആദ്യമായിട്ടാ ലൗലിയാൻ്റിയുമായിട്ട് ഇങ്ങനെ ഒരനുഭവം. ശൗരിയോർത്തു. ഇത്തിരി നേരം കൂടി കീട്ടിയിരുന്നേല്‍. ഹൊ.. ദേഹമാകെ പടർന്ന വിറയൽ
💬 Comments
View all comments