0%

Chapter Title : അഴകുള്ള സെലീന 2 [Nima Mohan]

Author : kkstories Read All Parts 16794

“ആഹ..നിങ്ങടെയാ പേട്ടു ക്ലബ്‌ വീണ്ടും തുറന്നോ”
അവൻ കളിയാക്കി
“പോടാ അവിടുന്ന്‌. ഞങ്ങളിത്തവണ അടിപൊളി പരിപാടികളൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്‌ വാര്‍ഷികത്തിനു.
തിരുവാതിരേം ഗാനമേളയുമൊക്കെ..നീ കണ്ടോ.”
“ആണോ. കഴിഞ്ഞ പ്രാവശ്യം കൂവാന്‍ പററിയില്ലെനിക്ക്‌. ഇത്തവണ
മിന്നിച്ചേക്കണേ കര്‍ത്താവേ”
ലൗലിയും സെലീനയും ചിരിച്ചു ചോയി.
“നീയങ്ങ് വന്നേക്ക് കൂവാൻ..”
ലൗലി അവൻ്റെ കവിളിൽ കുത്തി.
“ഇവിടെ വല്ലതും തിന്നാനിരിപ്പുണ്ടോ.. നാല് മണിയായില്ലെ..”
“ഇങ്ങനൊരു കൊതിയൻ..”
സെലീന അവനെ കളിയാക്കി.
“നിൻ്റെ ഫേവറിറ്റ് ഓട്ടട ഉണ്ടാക്കിയതിരിപ്പുണ്ട്..”
ലൗലി പറഞ്ഞു.
“ഞാൻ പോയി കുളിച്ചിട്ട് വരാമെ..”
ഇരുവരോടുമായി പറഞ്ഞിട്ട് സെലീന പുറത്തെ ബാത്റൂമിലെക്ക് പോയി.
“വാടാ..”
അവനെ വിളിച്ചു കൊണ്ട് ലൗലി അകത്തേക്ക് കയറി.
“എങ്കിലെൻ്റെ ലൗലിമോൾ പോയി ഓട്ടടയുമായി നേരെ സെലീനയുടെ മുറിയിലേക്ക് പോന്നോ.. ഞാനവിടെക്കാണും..”
“ചീ.. ഞാനാരാ നിൻ്റെ കെട്ടിയോളോ ഓർഡറിടാൻ..”
അവൻ്റെ ലൗലിമോളെന്നുള്ള വിളി അവൾക്ക് ഇഷ്ടപ്പെട്ടു പോയെങ്കിലും പുറമെ കാണിച്ചില്ല..
“ഒന്നങ്ങട് ചെല്ലെൻ്റെ ലൗലി മോളെ..”
അവനവളെ തിരിച്ചു നിർത്തി ഇരുതോളിലും കൈ വെച്ച് ഉന്തിക്കൊണ്ട് അടുക്കളയിലേക്ക് പോയി. അവളുടെ വാർമുടിക്കെട്ടിൽ നിന്നുയർന്ന വാസന ശൗരിയുടെ സിരകളെ ത്രസിപ്പിച്ചു.
“എന്തൊരു വാസനയാണ് ആൻ്റിയുടെ മുടിയ്ക്ക്..”
“അത് ഞാനുണ്ടാക്കിയ വാസനയെണ്ണയുടെ മണമാ.. എങ്ങനുണ്ട്..”
അവൾ തിരക്കി
“ഒന്നാന്തരമായിട്ടുണ്ട് ട്ടോ.. അല്ലേലും ലൗലിയാൻ്റി എന്തുണ്ടാക്കിയാലും അത് അടിപൊളിയല്ലെ.. എന്തൊരു കൈപ്പുണ്യമാ”
ലൗലിക്ക് അത് കേട്ടപ്പോൾ സന്തോഷം തോന്നി.
“നീ പോയി വരച്ചോ. ഞാന്‍ കാപ്പിയും കൊണ്ട്‌ വന്നേക്കാം."
"ശരി"
അവന്‍ സെലീനയുടെ മുറിയിലേക്ക്‌ പോയി. ഭംഗിയും വൃത്തിയുമുള്ള റൂം. അവന്‍ ചുററും മിഴിയോടിച്ചു. സെലീനയുടെ ഗന്ധം മുറിക്കുള്ളില്‍ നിറഞ്ഞിരുന്നു. അവന്‍ സ്റ്റൂളു വലിച്ചിട്ടിരുന്നു. മേശപ്പുറത്തു ഒരു തുണ്ടുപേപ്പറില്‍ വരയ്ക്കാനുള്ള പേജ്‌
നമ്പര്‍ എഴുതിയിട്ടുണ്ട്‌. അവന്‍ അത്‌ നോക്കിയിട്ട്‌ റെക്കാഡ്‌ തുറന്നു നോക്കി.
അവന്‍ വര തുടങ്ങി അഞ്ച്‌ മിനിററു പോലുമെടുത്തില്ല അപ്പഴേക്കും കാപ്പിയും ഓട്ടടയുമായി ലൗലിയെത്തിക്കഴിഞ്ഞിരുന്നു. സ്റ്റൂളിലിരുന്ന്‌ വരയ്ക്കുന്ന അവൻ്റെ തൊട്ടുപിന്നിലായി നിന്നുകൊണ്ട്‌ ലൗലി അവന്‍ വരയ്ക്കുന്നത്‌ സാകൂതം നോക്കി നിന്നു.
“നിനക്കിതൊരു പ്രഫഷനാക്കാന്‍ പറ്റുമെന്നാ എനിക്കു തോന്നണത്. നല്ല പെർഫെക്ഷൻ ഉണ്ട്.”
ലൗലി പറഞ്ഞത്‌ കേട്ടുകൊണ്ട് അവന്‍ പിന്നിലേക്ക്‌ തെല്ലൊന്ന്‌

💬 Comments

View all comments