Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
കിട്ടിയില്ലടാ. കൊച്ചേച്ചി പരമാവധി ശ്രമിച്ചു മോളേ. പലവഴിയും നോക്കി.”
അതു പറയുമ്പോള്‍ അവളുടെ സ്വരമിടറി. ആഷിമ വല്ലാതായി.
കൊച്ചേച്ചി അങ്ങനെയൊന്നും സങ്കടപ്പെട്ട് സംസാരിക്കുന്നത് അടുത്ത നാളിലൊന്നും കേട്ടിട്ടില്ല. തൻ്റെയടുത്ത് എപ്പൊളും കുസൃതിയും ചിരിയുമൊക്കെയായി ഇടപഴകുന്ന പ്രകൃതമാണു...
“മോളു കൊച്ചേച്ചിയോട് ക്ഷമിക്കണം...”
അതു കേട്ടതും ആഷിമയ്ക്ക് സങ്കടം വന്നുപോയി.
“കൊച്ചേച്ചി വിഷമിക്കണ്ട. എനിക്കൊരു കുഴപ്പവുമില്ലാട്ടോ. ഇവിടെ
കുറേപ്പേർ ടൂറിനു പോകുന്നില്ല. ഞാന്‍ ആ സമയത്തിവിടിരുന്നു പഠിച്ചോളാം.”
ആലീസ് പെട്ടന്ന് ഫോണ്‍ വെച്ചു. സങ്കടം സഹിക്കവയ്യാതെ അവള്‍ വിമ്മിക്കരഞ്ഞു
ഫോണ്‍ വെച്ചിട്ട് ആഷിമ റൂമിലേക്ക് ചെല്ലുമ്പോള്‍ അവിടെ
റൂംമേറ്റ് ജാന്‍സിയെക്കൂടാതെ തേഡ് ഇയര്‍ ഫിസിക്സിലെ റോസ്ലിനുമുണ്ടായിരുന്നു..
“എന്തായടി”
ജാന്‍സി തിരക്കി.
“ഓ.. അതു നടക്കത്തില്ല. കൊച്ചേച്ചി പാവം കുറേ ഓടിയെന്നു തോന്നണു.”
“എന്ത് പറ്റിയെടീ “
റോസ്‌ലിൻ തിരക്കി.
“അവളുടെ ചേച്ചിയോട് ടൂറു പോകാനുള്ള കാശ് ചോദിക്കാന്‍ പോയിട്ട് വരുന്ന വഴിയാ” ജാന്‍സിയാണു പറഞ്ഞത്.
“നിങ്ങളിരി ഞാന്‍ പോയി കുളിച്ചിട്ടു വരാം.”
ജാന്‍സി തോര്‍ത്തും സോപ്പുമായി വെളിയിലേക്ക് പോയി. റോസ്ലിന്‍
ആഷിമയുടെ അടുത്തേക്ക് ചെന്നു.
“കാശ് കിട്ടാൻ ഞാനൊരു കാര്യം പറയാം. നീയൊന്ന് ആലോചിക്ക്..”
ആഷിമ അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.
******
നാല് മണി കഴിഞ്ഞപ്പോള്‍ ശൗരി വീട്ടില്‍ നിന്നുമിറങ്ങി. സെലീനയ്ക്ക് റെക്കോഡ് ഷീറ്റു വരയ്ക്കണം. അവളു വന്നു
പറഞ്ഞിട്ട് ചെയ്തില്ലേപ്പിന്നെ പിണങ്ങും. അവന്‍ ചെല്ലുമ്പോള്‍ സെലീന വാതില്‍ക്കല്‍ത്തന്നെ നിൽപ്പുണ്ട്. കുളിക്കാനുള്ള തയ്യാറെടുപ്പിലാണു അവളെന്ന് അവനു തോന്നി. ഇറുകിപ്പിടിച്ചു കിടക്കുന്ന പാവാടയും ബ്ലൗസുമാണ് വേഷം. അവനെ കണ്ടതും അവളുടെ മുഖത്ത് വശ്യമായൊരു പുഞ്ചിരി വിടര്‍ന്നു. തൻ്റെ മിഴികള്‍ അവളുടെ നെഞ്ചിലെ സ്തനസമൃദ്ധിയിലേക്ക് അബദ്ധത്തില്‍ പോലും എത്താതിരിക്കാന്‍ ശൗരിക്ക് നന്നേ പണിപ്പെടേണ്ടി വന്നു. അവന്‍ സിറ്റൗട്ടിലേക്ക് കയറിച്ചെന്നു.
“ഡാ ഞാന്‍ റെക്കോഡ് മേശപ്പുറത്തു വെച്ചിട്ടുണ്ട്. വരയ്ക്കണ്ട പടങ്ങളുടെ പേജ് നമ്പറും അതേലുണ്ട്..”
അവന്‍ തലയാട്ടി.
“എന്തിയേ ലൗലിയാൻ്റി.”
അവന്‍ തിരക്കിയതും അകത്തു നിന്ന് ലൗലിയിറങ്ങി വന്നു. സാരിയും ബ്ലൗസുമായിരുന്നു അവളുടെ വേഷം.
“ഇതെന്താ എവിടേലും പോയതാണോ ആൻ്റി.”
അവളുടെ വേഷം കണ്ട് അവൻ തിരക്കി.
“കവല വരെ പോയതാടാ. ക്ലബ്ബിൻ്റെ ഭാരവാഹിയോഗത്തിനു”
💬 Comments
View all comments