0%

Chapter Title : അഴകുള്ള സെലീന 3 [Nima Mohan]

Author : kkstories Read All Parts 118.4K

ശൗരി ഞെട്ടിപ്പോയി.
"ആൽബർട്ടോ.. ഈശ്വരാ.."
"എന്നെ കണ്ടതും അവൻ ഇറങ്ങിയോടാൻ നോക്കി. ഞാൻ ഒരെണ്ണം പൊട്ടിച്ചിട്ട് മുറിയിലിട്ടു പൂട്ടി. നിന്നെ വിളിച്ചു കാണിക്കാമെന്ന് കരുതി.."
ശൗരി തലയിൽ കൈ വെച്ചു.
"ഇനി എന്താ ചെയ്യുക ചേച്ചീ.. നാട്ടുകാരെ വിളിച്ചു കൂട്ടണോ.."
"അതൊന്നും വേണ്ട.. കൊച്ചു പയ്യനല്ലെ.. ഒന്ന് ക്ഷമിച്ചേക്കാം.. നീയൊന്ന് ഉപദേശിച്ചു വിട്.."
ശൗരിയുടെ മനസ്സിൽ മറ്റൊരു ചിന്ത പൊങ്ങി വന്നു.
വീട്ടിലെത്തിയതും സോന ചെന്നു മുറിയുടെ വാതിൽ തുറന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആൽബർട്ട് മുറിയുടെ മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
"വിളിച്ചോണ്ട് പോ ശൗരി ഇവനെ.."
സോന അവനെ ചൂണ്ടി കാട്ടി.
"ആൽബർട്ടെ വാടാ.."
ശൗരി അവനെ വിളിച്ചു. ആൽബർട്ട് എഴുന്നേറ്റു.
അവൻ്റെ തുടുത്ത ഇടം കവിളിൽ സോനയുടെ കൈവിരൽപാടുകൾ തിണർത്ത് കിടക്കുന്നത് ശൗരി ശ്രദ്ധിച്ചു. സോനയെ ഒന്നു നോക്കിയിട്ട് ശൗരി അവനെ വിളിച്ചു കൊണ്ട് വഴിയിലേക്കിറങ്ങി..
"അവനോട് കാര്യം പറഞ്ഞു കൊടുക്ക് ട്ടോ.."
സോന വിളിച്ചു പറഞ്ഞു.
"എന്നാലും നീയെന്നാ മയിരു പണിയാ കാണിച്ചത് ചെറുക്കാ.."
വഴിയിലെത്തിയതും അവൻ ആൽബർട്ടിന് നേരെ തിമിട്ടി.
ആൽബർട്ട് ഒന്നും മിണ്ടിയില്ല.
"അവള് നാട്ടുകാരെ വിളിച്ചു കൂട്ടുന്നതിന് മുന്നേ എന്നോട് പറഞ്ഞത് നിൻ്റെ ഭാഗ്യം.. ഞാനവളുടെ കയ്യും കാലും പിടിച്ചു നോക്കിയിട്ട് പോലും സമ്മതിച്ചില്ല. ഒടുക്കം കുറച്ച് പൈസ നിൻ്റെ കയ്യിൽ നിന്ന് വാങ്ങി തരാമെന്ന് പറഞ്ഞപ്പോളാണ് അവള് ഒന്ന് സമ്മതിച്ചത്.."
"ഉയ്യോ കാശോ.."
ആൽബർട്ട് ഒന്ന് ഞെട്ടി.
"എടാ കാശ് കൊടുത്തില്ലേ അവള് നിൻ്റെ വീട്ടില് വരും.. നീ തീർന്നു പിന്നെ.. നിനക്കറിയില്ല അവളുടെ സ്വഭാവം.."
ആൽബർട്ടിന് കരച്ചിൽ

💬 Comments

View all comments