Chapter Title : അഴകുള്ള സെലീന 4 [Nima Mohan]
അരപ്പവൻ്റെ മൂന്ന് വളയായി കയ്യിൽ.. ഇത് കൊണ്ട് എന്ത് ചെയ്യുമെന്ന് ശൗരി ആലോചിച്ചു.. വിറ്റാൽ കുറഞ്ഞത് ഇരുപത്തി അയ്യായിരം എങ്കിലും കിട്ടും.. പൈനാവിലെ സ്വർണ്ണക്കടയിൽ ജോലി ചെയ്യുന്ന തട്ടാൻ രാജൻ്റെ കാര്യം ശൗരിക്ക് ഓർമ്മ വന്നു.. അയാൾക്ക് കൊണ്ട് കൊടുത്താൽ നല്ല വില തരും..പലവിധ ആലോചനകളോടെ അവൻ വള രണ്ടും പോക്കറ്റിൽ ഭദ്രമായി വെച്ചു.
അമ്മ കുളിക്കാൻ പോയ നേരത്ത് ശൗരി വേഷം മാറി സോനയുടെ വീട്ടിലേക്ക് ചെന്നു. അവള് ജോലി കഴിഞ്ഞു വന്ന് ഡ്രസ് മാറിയിട്ട് അടുക്കളയിലേക്ക് കയറിയതെ ഉണ്ടായിരുന്നുള്ളൂ..
വാതിലിൽ മുട്ടാനൊന്നും മെനക്കെടാതെ അവൻ നേരെ വീട്ടിലേക്ക് കയറിച്ചെന്നു..
"സോനേച്ചീ.."
സോന തിരിഞ്ഞു നോക്കി. വാതിൽക്കൽ ശൗരി നിൽക്കുന്നു.
"ഹാ... നീയോ.. നിന്നെ ഇന്ന് രാവിലെ കണ്ടില്ലല്ലോ..."
"ഞാനിന്ന് പോയില്ല.. ചെറിയ പനിയുണ്ടായിരുന്നു.."
"ആഹ..എന്നിട്ട് കുറവുണ്ടോ.."
അവൾ അവൻ്റെയരികിലേക്ക് ചെന്നു..
"കുറവുണ്ട്.. ആൽബർട്ട് എന്നാ പറഞ്ഞു ഇന്ന് ചേച്ചിയെ കണ്ടിട്ട്"
"അവൻ എന്നെ കണ്ട് കൺട്രോൾ പോയ പോലെയാണ്.."
സോന ചിരിയോടെ പറഞ്ഞു..
"അവൻ കുറച്ച് മുന്നേ എന്നെക്കാണാൻ വന്നിരുന്നു."
"ങ്ങേ.. എന്തിന്.."
സോന തിരക്കി.
"അവൻ നല്ല പോലെ മൂത്ത് നില്ക്കുവ.. ചേച്ചിക്ക് വേണ്ടി എന്തും ചെയ്യുമെന്നാ ഇപ്പൊ പറയുന്നത്.."
സോന ചിരിച്ചു.
"അവൻ എന്ത് പറഞ്ഞു നിന്നോട്.."
"അവൻ ചേച്ചിയെ തൊടാൻ വല്ലോം നോക്കിയോ.."
ശൗരി വെറുതെ തിരക്കി.
"ചെറുതായിട്ട് ഒക്കെ നോക്കി.. ബസ് സ്റ്റോപ്പിൽ വെച്ച്. വല്ലവരും കണ്ടാലോന്നുള്ള ചിന്തയൊന്നും അവനില്ല.."
സോന പറഞ്ഞു.
"ആരും കാണാതെ തൊടാൻ ചേച്ചി സമ്മതിക്കുമോ. അവൻ്റെ വീട്ടിൽ ചെന്നാൽ നാല് വളയെങ്കിലും തരാമെന്നാ
💬 Comments
View all comments