0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.4K

പേടിക്കേണ്ട.. കുറഞ്ഞത് നാലു വള ഞാൻ വാങ്ങിച്ചു തരാം.."
സോന തലയാട്ടി.. കാശിനു വേണ്ടിയുള്ള ആഗ്രഹം അവളെ എന്തിനും തയ്യാറാക്കി കഴിഞ്ഞിരുന്നു.
"പിന്നേ..ഒരു കാര്യം കൂടി.."

"എന്താടാ.."
അവളവൻ്റെ മുഖത്തേക്ക് നോക്കി.
"അവൻ കുറച്ച് ആക്രാന്തം കാണിച്ചെന്നു വരും.. ചേച്ചി ദേഷ്യപ്പെട്ടേക്കരുത് ട്ടോ.."
സോന തലകുലുക്കി.
"ഇത്തിരി സഹകരിച്ച് നിന്നാൽ നാലോ അഞ്ചോ വള നമുക്ക് ഒപ്പിക്കാം.."
ശൗരി അവളെ ഓർമ്മിപ്പിച്ചു.

"നിനക്ക് കാര്യങ്ങളൊക്കെ അറിയാമോ.."
സോനയുടെ ചോദ്യം കേട്ട് അവനവളെ മനസിലാകാത്ത രീതിയിൽ നോക്കി..
"എന്ത് കാര്യമാ ചേച്ചീ.."

"ആണും പെണ്ണും ഒരുമിച്ച് പ്രൈവറ്റായി ചെയ്യുന്ന കാര്യങ്ങള്.."
സോന മറച്ചു വയ്ക്കാതെ തിരക്കി.. ശൗരി അവളുടെ കണ്ണിൽ നോക്കി തെല്ലൊന്നു ചമ്മിയതായി ഭാവിച്ചു..

"അത് ഞാൻ കുറച്ചൊക്കെ കേട്ടിട്ടുണ്ട്..."
അവൻ വിക്കലോടെ പറഞ്ഞു.

"ചെറിയ രീതിയിലുള്ള പരിപടിയൊക്കെ മതിയെന്ന് അവനോട് പറയണം ട്ടോ.."
സോന ഓർമ്മിപ്പിച്ചു.

"അതൊക്കെ ചേച്ചി അവനെ കൺട്രോൾ ചെയ്ത് നിർത്തിയെക്കണേ.. ഞാൻ പുറത്ത് നിൽക്കത്തെയുള്ളൂ.. പിന്നെ അവന് വലിയ കപ്പാസിറ്റി ഒന്നുമില്ല. അത് കൊണ്ട് പേടിക്കണ്ട.."
സോനയ്ക്ക് ചിരി വന്നു. സംസാരിച്ചിരുന്നപ്പോൾ സോനയ്ക്ക് അവനോടൊരു മതിപ്പ് തോന്നി.

വേറെ ആരേലുമായിരുന്നെങ്കിൽ ഒരുപക്ഷേ ഇക്കൂട്ടത്തിൽ തൻ്റെ കൂടെ കിടക്കാനുള്ള വഴിയേ നോക്കത്തുള്ളായായിരുന്നു.. ഇവനെ വിശ്വസിക്കാം.. അവളുടെ മനസ്സ് മന്ത്രിച്ചു.
"ഇത്രയും കാലം കുറെ ജോലി ചെയ്തിട്ടും എനിക്ക് കടം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. അതൊക്കെ വീട്ടാനൊരു വഴി..അതുകൊണ്ട് മാത്രമാ ഞാൻ..."

സോന പറഞ്ഞു. അവൾ വളയുമെന്ന് അവനുറപ്പായി.
"ജോയിച്ചായൻ ഇനിയെന്നാ വരുന്നത്.."
ശൗരി തിരക്കി.

"അടുത്ത മാസം വരുമായിരിക്കും..പിന്നെ അങ്ങേരുടെ കാര്യമായത് കൊണ്ട് ഒന്നും

💬 Comments

View all comments