Chapter Title : അഴകുള്ള സെലീന 5 [Nima Mohan]
നിന്നു.
"ഓ വേണ്ട.. നമുക്ക് തിരിച്ച് പോയേക്കാം.."
അവൻ പറഞ്ഞു.
"എന്നാ ഓട്ടോയ്ക്ക് പോകാം.. നിന്നെ വീട്ടിലാക്കിയിട്ട് ഞാൻ പൊയ്ക്കോളാം.."
ശൗരി അതു വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി. ഓട്ടോ റാസയുടെ ഏറ്റവും പിന്നിലൂടെ മെല്ലെ നീങ്ങി. ശൗരി പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. അവൻ്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് നഷ്ടമായ ഒരനുഭവം. റോഡിൻ്റെ ഓരത്ത് കൂടി പോകുന്ന റാസായുടെ സമീപത്ത് കൂടി ഓട്ടോ പതിയെ നീങ്ങി.
റാസാ കാണാൻ കടത്തിണ്ണയിൽ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിൽ ഏറെ പരിചിതമായ ഒരു മുഖം മിന്നായം പോലെ ശൗരി ഓട്ടോയിലിരുന്നു കണ്ടു..
"ചേട്ടാ ഓട്ടോ നിർത്തിക്കേ.. ഞങ്ങൾക്ക് ഇവിടെ ഇറങ്ങണം.. ഒരത്യാവശ്യമുണ്ട്"
ഓട്ടോക്കാരൻ അവനെ ഈർഷ്യയോടെ തിരിഞ്ഞ് നോക്കിയിട്ട് വണ്ടി റോഡ് സൈഡിൽ നിർത്തി. അയാളെന്തോ പിറുപിറുത്തത് കാര്യമാക്കാതെ ശൗരി ഓട്ടോയിൽ നിന്നിറങ്ങി.
"ഇറങ്ങിവാടാ.."
അവൻ ആൽബർട്ടിനെ വിളിച്ചു..അവന് കാര്യം മനസിലായില്ല..
"എന്താ ഇവിടെ ഇറങ്ങുന്നത്.."
"അതൊക്കെയുണ്ട്.. നീ വാ.."
ഓട്ടോക്കാശ് കൊടുത്തിട്ട് അവനെയും വിളിച്ചു കൊണ്ട് ശൗരി തിരക്കിനിടയിലൂടെ നടന്നു.
"നീ ഇവിടെ നിൽക്ക്..."
ഒരു കടയുടെ തിണ്ണയിൽ അവനെ നിർത്തിയിട്ട് ശൗരി മുന്നിലേക്ക് പോയി. ആൽബർട്ട് അവൻ പോകുന്നത് നോക്കി നിന്നു. ആൾക്കൂട്ടത്തിൽ നിന്നും സുന്ദരിയായ ഒരു സ്ത്രീയെ അവൻ വിളിച്ചു മാറ്റി നിർത്തി സംസാരിക്കുന്നത് ആൽബർട്ട് ശ്രദ്ധിച്ചു. ഇളം വെള്ള സാരിയും പച്ച ബ്ലൗസുമിട്ടു നിൽക്കുന്ന ഒരു മദാലസ.. കണ്ടാൽത്തന്നെ വെള്ളം പോകുന്ന പോലെയുള്ള ഒരു ആറ്റൻ ചരക്ക്. സോന ചേച്ചിയെക്കൾ സുന്ദരിയാണിവരെന്നു ആൽബർട്ടോർത്തു. അവരുടെ സാരിക്കുള്ളിൽ എടുത്തുയർന്നു
💬 Comments
View all comments