Chapter Title : അഴലിൻറെ ആഴങ്ങളിൽ
കൂട്ടുകാരികളിൽ പലരും പുള്ളിയെ ഒരു രാവിനായി തരുമോ എന്ന് പോലും ചോദിച്ചിട്ടുണ്ട്. എന്റെ നാക്കു ചൊറിഞ്ഞു വന്നിട്ടുണ്ടെകിലും പിണക്കേണ്ടെന്നു കരുതി ഞാൻ ചിരിച്ചു തള്ളും.
ഓ ഭർത്താവിനെ പുകഴ്ത്തി പറഞ്ഞപ്പോ ഞാൻ എന്റെ ശരീര ഘടനയെ വിവരിച്ചില്ലല്ലോ, പണ്ട് ഒരു MILF സൈസ് ഫിഗർ ആയിരുന്ന ഞാൻ പുള്ളിടെ കൂടെ കൂടിയേ പിന്നെ ശരീരം അല്പം ശ്രദ്ധിച്ചു തുടങ്ങി , കാരണം വേറൊന്നും അല്ല എന്റെ ഭർത്താവിനെ വശീകരിക്കാൻ നോക്കുന്ന എന്റെ കൂട്ടുകാരികളുടെ ഫിഗർ കണ്ടിട്ട് തന്നാ. പുള്ളി ഒരു one woman man ആണേങ്കിലും നമ്മളും മോശമാക്കരുതല്ലോ. അങ്ങനെ ഞാനും അല്പം ഡയറ്റിംഗും എക്സർസൈസും ഒക്കെ ചെയ്തു ഒരു എൽസ പാറ്റെക്കി (ക്രിസ് ഹെല്മസ്‌വേർതിന്റെ വൈഫ് ) ആയി . ഒതുങ്ങിയ വയറ്റും ഒരു 34 സൈസ് മുലയും ഷേപ്പ് ഒത്ത ബാക്കും എന്നെ അദ്ദേഹത്തിന്റെ ഹരമാക്കി,എന്നാലും ലെയോയുടെ ബോഡി ഷേപ്പ് ഒന്ന് വേറെ തന്നെയാ. പുറത്തു പോകുമ്പോ പലരും ഞങ്ങളെ രണ്ടു പേരെയും അസൂയയോടെ നോക്കുന്നത് കാണുമ്പോ ഹൃദയം തുടിക്കും.
ഞാൻ പുതപ്പു പുതച്ചു എണീറ്റിരുന്നു ഇന്നലെ ആയിരുന്നു ഞങ്ങളുടെ വിവാഹത്തിന്റെ 1st ആനിവേഴ്‌സറി. ലിയോ എന്റെ ജീവിതത്തിൽ കടന്നു വന്നിട്ട് ഇന്ന് 4 വർഷവും 1 ദിവസവും ആകുന്നു.നിദ്രയിൽ ലയിച്ചിരിക്കുന്ന ആ മുഖം എന്നിൽ പുഞ്ചിരി വിടർത്തി. ആ പുഞ്ചിരി എന്നെ 4 വർഷം പിന്നോട്ടടിച്ചു. കോൺട്രാക്ട് കിട്ടാൻ നെട്ടോട്ടം ഓടുന്ന ടൈം. പക്ഷെ എല്ലാം വിഫലം. എന്റെ പ്രൊജക്റ്റ് പ്രെസെന്റേഷനെക്കാൾ ഏറെ എന്റെ ശരീരത്തിന്റെ പ്രസേൻറ്റേഷൻ കാണാൻ ആഗ്രഹിച്ചവർ ആയിരുന്നു ഞാൻ
💬 Comments
View all comments