0%

Chapter Title : അഴലിൻറെ ആഴങ്ങളിൽ 2

Author : kkstories Read All Parts 121

അത് നല്ലതോ മോശമോ ആക്കുന്നത് .

ലിയോയുടെ സ്ട്രൈറ്നെസ്സ് എന്നെ ഫ്ലാറ്റ് ആക്കി . സ്ട്രൈറ് ആയി വർത്തമാനം പറയുന്നവർ എന്റെ വെൿനെസ്സ് ആണ്ലി.യോയുടെ കൂടെ കൂടുതൽ ടൈം സ്പെൻഡ്‌ ചെയ്യണം എന്ന് ഒരു ഫീൽ. ഹി ഈസ് എ ജന്റിൽമാൻ .ഞാൻ എന്നോട് തന്നെ പറഞ്ഞു. വരൂ,ലെറ്റ് മി ഷോ യു മൈ ഹോം . ലിയോയുടെ വാക്കുകൾ എന്നെ ഉണർത്തി . ലിയോ മുന്നേയും ഞാൻ പിന്നെയും . സംസാരം തുടരാൻ ഞാൻ ചോദിച്ചു . എന്താ ലിയോയുടെ ഭാവി പ്ലാൻ.?

ലിയോ :ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഇൽ ബി.ടെക് ആണേലും ഇന്റലിജൻസിലും മറ്റും വർക്ക് ചെയ്തത്കൊണ്ട് ഫുൾ ഡെസ്ക് ജോബ് എനിക്ക് പറ്റില്ല . അല്ലേൽ അത്രേം ചലഞ്ചിങ് ആയിരിക്കണം ഞാൻ അത്യാവശ്യം ഹാക്കിങ് ഒക്കെ പഠിച്ച ആളാണ്. ഐ മീൻ എത്തിക്കൽ ഹാക്കിങ്. സൊ ഇത് 2ഉംഇടകലർന്ന ഒരു ജോലി ഞാൻ അന്വേഷിക്കുന്നു . നേവിയിലെ ജീവിതം എനിക്ക് കുറച്ചു നല്ല കോണ്ടാക്ട് തന്നു .

ഞങ്ങൾ ഓരോ റൂമും കയറിയിറങ്ങി .എല്ലാ മുറിയും ഒന്നിനൊന്നു പെർഫെക്റ്റ് .അവസാനം ഞങ്ങൾ ഒരു മുറിയുടെ മുന്നിൽ വന്നു നിന്നു. ആ മുറിയുടെ മുകളിൽ "Cage " എന്ന് എഴുതിയിരുന്നു . കൗതുകം തോന്നിയ ഞാൻ ചോദിച്ചു എന്താ ഇങ്ങനെ ഒരു പേര് ? ലിയോ : ഇതാണ് എൻറെ ഓഫീസ്. ഞാൻ റിട്ടയർ ചെയ്തെങ്കിലും റിസ്ക് പിടിച്ച പണി അല്ലെ എടുത്തേ ?.അതുകൊണ്ട് നമ്മുടെ തടി രക്ഷിക്കാൻ വേണ്ട കുറച്ചു വിവരങ്ങളും സെല്ഫ് പ്രൊട്ടക്ഷൻ ഡിവൈസും സൂക്ഷിക്കുന്ന റൂം ആണിത്. ഇൻഫൊർമേഷന്റെ സീക്രീസി മാനിച്ചു കൂടുതൽ ഒന്നും ചോദിക്കരുത് . ഞാൻ : ഓക്കേ ഐ ആൻഡേർസ്റ്റൂഡ്. അപ്പോഴേക്കും സമയം 1 കഴിഞ്ഞിരുന്നു . കൂടുതൽ ടൈം ലിയോയുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ തോന്നി എങ്കിലും ഞാനും എന്നിലെ മര്യാദക്കാരി ഉണർന്നു .ഇത്രയും മാന്യനായ ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലെന്ന് എനിക്ക് -തോന്നി .(ഇതിനിടയിൽ ലിയോ എനിക്കൊരു ജീനും ടി-ഷർട്ടും എനിക്ക് മാറാൻ തന്നർന്നു,

💬 Comments

View all comments