0%

Chapter Title : അഴലിൻറെ ആഴങ്ങളിൽ 2

Author : kkstories Read All Parts 312

ഭക്ഷണം കഴിഞ്ഞു അയാൾ പ്ലേറ്റ് എടുത്തു പോയി . 5 മിനിറ്റു കഴിഞ്ഞു അയാൾ വന്നു . ഞങ്ങൾ സംസാരിച്ചു തുടങ്ങി :

ലിയോ : ഹായ്,എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ?

ഞാൻ : നന്നായിരുന്നു , ആൻഡ് താങ്ക്സ് ഫോർ വാട്ട് യു ഡിഡ് യേസ്റ്റർഡേ

ലിയോ: നോ മെൻഷൻ പ്ളീസ്, ഇറ്റ് വാസ് മൈ ഡ്യൂട്ടി,.

ഞാൻ : ഓ അത്ര എളിമ ഒന്നും വേണ്ടാട്ടോ .(ഇത് കേട്ട് ലിയോ ചിരിച്ചു, കൂടെ ഞാനും ) ബൈ ദി ബൈ ലിയോ എന്ത് ചെയുന്നു?

ലിയോ : ഞാൻ നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു. 17ആം വയസിൽ NDA എക്സാം എഴുതി ഏഴിമല നേവൽ അക്കാദമിയിൽ ചേർന്നു . പിന്നെ ഉള്ള 18 കൊല്ലം നേവിയിൽ ആരുന്നു . ഇതിനിടയിൽ marcos (marine commando force ), Navi Intelligence, തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്തു. ഒരു ഓപ്പറേഷൻ ഇടയിൽ പറ്റിയ ചെറിയ ആക്‌സിഡന്റലിൽ എൻറെ കണ്ണിന് പരിക്ക് പറ്റി . കാഴ്ചക്ക് കാര്യമായി ഒന്നും പറ്റി ഇല്ലേലും , എനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് പിടിപെട്ടു. ആംഡ് ഫോഴ്സ് അല്ലെ ,പ്രതിയേകിച്ചു നേവി ,സൊ റിട്ടയർ ചെയേണ്ടി വന്നു.പക്ഷെ എതു രാത്രി ആയാലും ഒരു കത്തി തിരിച്ചറിയാൻ എനിക്ക് ഇപ്പോഴും പറ്റും . (ലിയോ ചിരിച്ചു ) റബേക്ക ഒരു സിസ്റ്റം സെക്യൂരിറ്റി കമ്പനിയുടെ ഹെഡ് ആണല്ലേ ?

അത്രെയും നേരം കൗതുകത്തോടെ കഥ കേട്ടിരുന്ന ഞാൻ അവസാനത്തെ അയാളുടെ ചോദ്യം എന്നെ ഞെട്ടിച്ചു .

💬 Comments

View all comments