0%

Chapter Title : അഴികളെണ്ണിയ പ്രണയം 1 [അജിപാന്‍]

Author : Kambikathakal Read All Parts 166
എന്നെ കൊണ്ടുപോവാൻ രണ്ടു പോലീസുകാർ വന്നിട്ടുണ്ട് അവരോടൊപ്പം ഞാൻ ഇറങ്ങി, എന്റെ ബോഡിഗാർഡ്സിനെ പോലെ ഇടതും വലതുമായി അവരുണ്ട് ഒരു ലോക്കൽ ബസ്സിലാണ് യാത്ര രാവിലെ ആയതു കൊണ്ട് സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളുമുണ്ട് എല്ലാവരും എന്നെ നോക്കികൊണ്ടിരിക്കുന്നു അവരുടെ വിചാരം ഞാൻ ഏതോ തീവ്രവാദിയാണെന്നാണ് അതുപോലെയാണ് നോട്ടം. സീറ്റിൽ ഇരുന്നിട്ടുണ്ടായിരുന്നു കോളേജ് പയ്യനെ എഴുന്നേൽപ്പിച്ചു എനിക്ക് ഇരിക്കാനുള്ള സീറ്റ്‌ തന്നു. രണ്ടു പോലീസ്കാർ എനിക്ക് കാവലായി പോസ്റ്റ്‌ പോലെ നില്കുനുണ്ട്. ബസ് ഇറങ്ങിയ ശേഷം കുറച്ചു നടക്കാനുണ്ട് കോടതിയിലേക്ക്‌. എന്നെയും കാത്തു കോടതി വരാന്തയിൽ എന്റെ അമ്മ നില്കുനുണ്ട്. രണ്ടുമാസത്തിന് ശേഷമാണു ഇരുമ്പ് കമ്പി മറയില്ലാതെ അമ്മയെ കാണുന്നത്, അതിന്റെ സന്തോഷം ആ മുഖത്തു കാണുന്നുണ്ട്. അമ്മ എന്റെ അടുത്ത് വന്നു വായിലേക്ക് എന്തോ കൊണ്ടിട്ടു അമ്പലത്തിലെ പ്രസാദമാണ്‌. ഇത് കണ്ടശേഷം പോലീസൊന്നും പറയാത്തതാണ് എന്നെ അതിശയിപ്പിച്ചത്. കോടതിക്കകത് ഭയകര തിരക്കാണ്, എന്നെ പോലീസ്കാരൻ ഒരു മൂലയിൽ ഉള്ള ബെഞ്ചിൽ ഇരുത്തി. അമ്മ എന്നെ ഇടകണ്ണിട്ടു നോക്കികൊണ്ടേയുണ്ട്. ഞാൻ തിരയുന്നത് വേറെ ഒരാളെയാണ്. അപ്പോഴാണ് വിളിവന്നത്
145/2018 കാസറഗോഡ് പോലീസ് സ്റ്റേഷൻ 'അരുൺ' ഞാൻ പ്രതികൂട്ടിൽ കയറിനിന്നു ജഡ്ജി എന്നെ കുറച്ചു സമയം നോക്കിയ ശേഷം 13/07 എന്ന് പറഞ്ഞു അടുത്ത കോടതിയിൽ വരേണ്ട ദിവസമാണ്. ഞാൻ ബെഞ്ചിൽ പോയിരുന്നു. എല്ലാവരും തിരക്കിലാണ് അമ്മയുടെ നോട്ടം എന്നിൽ തന്നെയാണ്. പക്ഷെ എന്റെ കണ്ണും മനസും വേറെ ആർക്കോ വേണ്ടി തിരയുകയായിരുന്നു.... (തുടരും...) പ്രിയ വായനക്കാർക് ബോറടിച്ചിട്ടുണ്ടാവതില്ല എന്ന് കരുതുന്നു. രണ്ടാം ഭാഗം മുതൽ വേറെ ഒരു

💬 Comments

View all comments