0%

Chapter Title : അഴികളെണ്ണിയ പ്രണയം 2 [അജിപാന്‍]

Author : Kambikathakal Read All Parts 147
അപ്ലിക്കേഷൻ കൊടുക്കാൻ നിന്റെ കൂട്ടുകാരൊക്കെ ഒരാഴ്ചമുമ്പ് പോയെന്നാണല്ലോ കേട്ടത്. ( അല്ലെങ്കിലും ഈ ചേട്ടനു പാര വെക്കുന്ന ശീലം പണ്ടേയുള്ളതാ ) അമ്മ : ചേട്ടൻ പറഞ്ഞത് ശരിയാണോ, നീ അപ്ലിക്കേഷൻ ഫോം കൊടുത്തില്ലേ? എന്തായാലും ഇനി മറച്ചുവെച്ചിട്ടുകാര്യമില്ല, ഞാൻ അമ്മയോട് തുറന്നു പറഞ്ഞു എനിക്ക് പഠിക്കാൻ ഇഷ്ടമല്ലാന്ന്. പഠനത്തിൽ എനിക്ക് താല്പര്യമില്ലെന്ന് അമ്മയ്ക്ക് അറിയാവുന്നത് കൊണ്ടായിരിക്കും സമാദാനത്തിൽ അമ്മ എന്നെ ഉപദേശിച്ചത്, " ഡാ മോനെ ഈ കാലത്ത് പഠിക്കാത്തവർക്ക് ഒരു നല്ല ജോലി പോലും കിട്ടത്തില്ല അത് കൊണ്ട് എന്റെ മോൻ അപ്ലിക്കേഷൻ കൊടുക്ക്." ഞാൻ പഠിക്കുന്നില്ല എന്ന് ഉറപ്പിച്ചത്കൊണ്ടായിരിക്കണം ഞാൻ അമ്മ പറഞ്ഞ ഒന്നിനും ചെവി കൊടുത്തില്ല. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചേട്ടൻ അമ്മയോട് പറഞ്ഞു : 'കണ്ടോ അമ്മേ, ഞങ്ങളെക്കാൾ കൂടുതൽ ഇവനെ സ്നേഹിച്ചത് കൊണ്ടല്ലേ അവൻ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്, അമ്മയാണ് അവനെ ലാളിച്ചു വഷളാക്കിയത്.' ഇത് കേട്ട ഞാൻ : ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിയാൽ മതി എന്റെ കാര്യം നോക്കാനെനിക്കറിയാം ( അപ്പൊ വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞുപോയതാ) ഇത് പറഞ്ഞു നാവു വായിക്കകത്തു ഇടുന്നതിനു മുമ്പ് തന്നെ അമ്മയുടെ കൈയിൽ നിന്ന് 'ടപ്പേന്നു..' ഒരു തല്ല്. അമ്മ : നീ നിന്റെ കാര്യം നോക്കി എവിടെക്കുവേണേലും പൊയ്ക്കോ ഇനി നിന്റെ കാര്യം ഞങ്ങൾ നോക്കില്ല, പിന്നെ ചേട്ടന് മീതെ നിന്റെ ശബ്ദം ഉയർന്നാൽ നിന്റെ നാവു ഞാൻ വെട്ടും.
അമ്മക്ക് മാത്രമല്ല എനിക്കുമുണ്ട് വാശി ( ഞാൻ ആളിത്തിരി ചൂടനാണ് അത്യാവശ്യം വാശിയുമുണ്ട്, എന്നെ വഴിയേ പരിചയപ്പെടുത്താം

💬 Comments

View all comments