0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515K

മെസേജുകൾ ഫോർവേഡ് ചെയ്തിരിക്കുന്നു.. അവനാദ്യത്തെ മെസേജ് പ്ലേ ചെയ്തു..

“ഷാഹിനാ… നാളെ ഞാനങ്ങോട്ട് വരട്ടെ… ഉപ്പയും ഉമ്മയുമൊക്കെ നിർബന്ധിക്കുന്നു… ഒരവസരം കൂടി എനിക്ക് തന്നൂടെ ഷാഹിനാ… ?”

ജാബിർ ചോദിക്കുകയാണ്..വളരെ പാവത്താനായി മാന്യമായിട്ടാണവൻ ചോദിക്കുന്നത്.. ഇതിന് എന്ത് മറുപടിയായിരിക്കും ഷാഹിന പറയുക..?

ഒരാകാംക്ഷ നജീബിനുണ്ടായി.. അതിലെ അപകടമറിയാതെ അവൻ ഷാഹിന പറഞ്ഞത് പ്ലേ ചെയ്തു..

“പിന്നേ… ഒരവസരം തന്നാൽ നിങ്ങളങ്ങ് മലമറിക്കും… “..

പെങ്ങൾ ചീറുന്നത് കേട്ട് നജീബ് അന്തം വിട്ടു..

“പ്ലീസ് ഷാഹിനാ… ഒരു തവണ കൂടി… ഒറ്റത്തവണ… ഉപ്പയും ഉമ്മയുമൊക്കെ പ്രായമായവരല്ലേ… അവർക്കെന്ത് മാത്രം വിഷമമുണ്ടെന്നറിയോ… ?”..

ജാബിറിന്റെ കെഞ്ചുന്ന സ്വരം..

“ അവരുടെ വിഷമം കാണാൻ നിങ്ങൾക്കറിയാം… എന്റെ വിഷമം ഞാനോരോട് പറയും… ?..

എനിക്ക് വയ്യ നിങ്ങളുടെ കൂടെ ജീവിക്കാൻ…”..

ഇപ്പഴും പ്രശ്നമെന്തെന്ന് നജീബിന് മനസിലായില്ല..

“ അത് മാത്രമാണോ ഷാഹിനാ ജീവിതം… ?.നമുക്കൊരു കുഞ്ഞായില്ലേ… അവനെയും നോക്കി നമുക്ക് സന്തോഷത്തോടെ ജീവിച്ചൂടെ…?”..

“പിന്നേ… സന്തോഷം… എനിക്കതില്ലാതെ പറ്റില്ല… നിങ്ങളെ കൊണ്ടൊട്ട് കഴിയുകയുമില്ല… നിങ്ങളാ ഡിവോഴ്സ് പേപ്പറിൽ ഒന്നൊപ്പിട്ട് തന്നാ മതി… സന്തോഷത്തോടെ ജീവിക്കാൻ എനിക്കറിയാം… “..

കാര്യങ്ങൾ നജീബിന് മനസിലായി വരുന്നുണ്ടായിരുന്നു.. അവന് പെങ്ങളുടെ സംസാരം കേൾക്കാൻ ഒരു ജാള്യത തോന്നി..

“എന്റെ ഷാഹിനാ… വീഡിയോയിൽ കാണുന്നതൊന്നുമല്ല ജീവിതമെന്ന് ഞാനെത്ര വട്ടം നിന്നോട് പറഞ്ഞതാ… അതൊന്നും നടക്കുന്ന കാര്യമല്ല..”..

“ അത് നിങ്ങൾക്ക്… നിങ്ങൾക്കൊന്നും നടക്കില്ല… അത് കൊണ്ട് എന്നെയിനി വിളിക്കരുത്… മെസേജും അയക്കരുത്…”..

അതവിടെ തീർന്നു..തന്റെ പെങ്ങളുടെ പ്രശ്നം കുറേയൊക്കെ നജീബിന് മനസിലായി..എന്നാലും വ്യക്തമായൊന്നും മനസിലായതുമില്ല.. ജാബിർ വന്ന്

💬 Comments

View all comments