0%

Chapter Title : ബാച്‌ലർ സത്യൻ [ഉദയൻ]

Author : kkstories Read All Parts 586

എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചം. അതിൽ ഏറ്റവും പുറകിൽ നിന്ന് കളിക്കുന്ന ആ ഒരു കുട്ടിയിൽ ശ്രീയുടെ കണ്ണുകൾ ഉടക്കി.ഒരു 23 വയസു പ്രായം കാണും.ഒരു അഞ്ചര അടി പൊക്കം കാണും.ഒത്ത ശരീരം ,ഒരുപാടു തടിച്ചിട്ടും അല്ല എന്നാൽ ഒരുപാടു മെലിഞ്ഞിട്ടും അല്ല. ഒരു നിക്കറും ടീഷർട്ടും ആണ് വേഷം.മുടി ചെമ്പിച്ചിട്ടുണ്ട്.പുറകിൽ നിന്ന് ചാടി പന്ത് തട്ടാൻ നേരം, അവളുടെ ഒരു ൩൬ തോന്നിക്കുന്ന മുലകൾ ആ ടീഷർട്ടിൽ കിടന്നു തുള്ളി തുളുമ്പുന്നത് ശ്രീ സ്‌ലോമോഷനിൽ കണ്ടു.ആ തുടുത്ത മുലകളിൽ അവൻ പിടിച്ചുടച്ചു ഞെരടുന്നത് അവൻ മനസ്സിൽ ഊഹിച്ചു.അപ്പോഴേക്കും ശ്രീ വണ്ടി വളച്ചു സത്യന്റെ വീട്ടിലേക്കു കയറ്റിരുന്നു.

അവിടെ മുന്നിൽ തന്നെ ശ്രീയുടെ അച്ഛനും അമ്മയും, സത്യനും പിന്നെ 24 മണിക്കൂറും സത്യന്റെ വലംകൈ ആയി നടക്കുന്ന ചുരുവിളയും , പിന്നെ ശ്രീടെ കൂടെ സ്ഥിരം നടക്കുന്ന ശ്രീടെ സകല കള്ളത്തരങ്ങളും അറിയാവുന്ന മുരുഗനും. എല്ലാവരും മുറ്റത്തു തന്നെ നിക്കുന്നുണ്ടല്ലോ.ഇത് ഇനി എന്തിനുള്ള പുറപ്പാടാണോ ആവൊ എന്ന് പറഞ്ഞു കൊണ്ട് ശ്രീ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും ഒരു പന്ത് എവിടെ നിന്നോ പറന്നു വന്നു ശ്രീടെ നെഞ്ചത്തേക്കു വന്നു വീണു.എന്താണ് പറ്റിയത് എന്ന് മനസിലാക്കുന്നതിന് മുന്നേ ശ്രീ ഒരു നേരിയ മങ്ങിയ വെളിച്ചത്തിൽ ആ കാഴ്ച കണ്ടു .

അപ്സരസ് പോലെ ഒരു പെൺകുട്ടി. ഒരു അപ്സരസ്സു ഒരു കണ്ണടയും വച്ച് ഒരു നിക്കറും ടീഷർട്ടും ഇട്ടു വന്നാൽ എങ്ങനെ ഉണ്ടാവും അതെ പോലെ.മെലിഞ്ഞു കോലൻ മുടി പുറകിലേക്ക് കെട്ടിയിട്ടു,ചിരിച്ചു കൊണ്ട് ഗേറ്റ് കടന്നു വരുന്നു. ഒരു

💬 Comments

View all comments