0%

Chapter Title : ബാച്‌ലർ സത്യൻ [ഉദയൻ]

Author : kkstories Read All Parts 587

32 -34 സൈസ് തോന്നിക്കുന്ന കുഞ്ഞു മുല ആണെങ്കിലും ടീഷർട് നല്ല ഇറുകി കിടക്കുന്നതുകൊണ്ട്  അവൾ നടക്കുമ്പോൾ അത് ഇങ്ങനെ കിടന്നു കുലുങ്ങുന്നുണ്ട്. അത് കൂടാതെ കളിച്ചു വിയർത്തിരിക്കുന്നത് കൊണ്ടാവും അവളുടെ ആ വെള്ള ടീഷർട്ടിന് ഉള്ളിൽ  കൂടി അവളുടെബ്രായുടെ നിഴൽ നല്ലതു പോലെ പുറത്തു കാണാം. അല്ലെങ്കിലും തുണി ഇല്ലാതെ കാണുന്നതിനേക്കാൾ കിക്ക്‌ ഇങ്ങനെ തുണിക്കു പുറത്തുകൂടെ കിട്ടുന്ന സീനുകൾ ആണല്ലോ.തൂവെള്ള നിറത്തിലുള്ള അവളുടെ വിയർത്തിക്കിരിക്കുന്ന തുടകളിൽ വെയിൽ അടിക്കുമ്പോ ഗോതമ്പിന്റെ നിറം പോലെ വെട്ടിത്തിളങ്ങുന്ന അവൻ കണ്ടു.അവൾ അടുത്ത് നടന്നെത്തിയപ്പോഴേക്കും, മനസ്സിൽ ശ്രീ അവളെ പരിപൂർണ്ണ നഗ്നയാക്കി കഴിഞിരുന്നു.

സന്ധ്യേ പെട്ടന്ന് പന്തെടുത്തു വാടി എന്ന് മതിലിനപ്പുറത്തു നിന്നും നേരത്തെ ശ്രീ നോക്കി വെള്ളമിറക്കികൊണ്ടിരുന്ന പെണ്ണ് വലിച്ചു പറഞ്ഞപ്പോഴാണ്  ശ്രീ സ്വബോധത്തിലേക്കു വന്നത്.

സന്ധ്യ - ഇവളാണ് ഇനി മുതൽ എന്റെ റാണി - ശ്രീ മനസ്സിൽ പറഞ്ഞു

💬 Comments

View all comments