Chapter Title : ബാലനും കുടുംബവും 6 [Achuabhi]
ചേച്ചീ എന്തെടുക്കുന്നു.
കണ്ണൻ : ഇവിടുണ്ട്. ടീവി കാണുന്നു
അമ്മു : ഹ്മ്മ് ശരി ചേട്ടാ... പിന്നെ വരാം ബൈ ബൈ..
കണ്ണൻ : പെട്ടന്നങ്ങു പോകുവാണോ ?? എന്തുപറ്റി...
അമ്മു : ഒന്നുംപറ്റിയില്ലാ??
കണ്ണൻ : ഹാപ്പി ആണാ....
അമ്മു : ഹാപ്പി..
എങ്കിൽ ശെരി പിന്നെ കാണാം.... ______________________
കണ്ണൻ ഫോണിൽ നോക്കി ഇരിക്കുവാണ്. മുഖത്ത് ചെറിയ പുഞ്ചിരി ഉണ്ട് അമ്മു മെസ്സേജ് അയേച്ഛകൊണ്ടു.. അവളോട് കാമം ആണോ ?? അതോ പ്രേമം ആണോ ?? കണ്ണൻ തലപുകഞ്ഞു ചിന്തിച്ചു ചുണ്ടിൽ പുഞ്ചിരിയും....
എന്താടാ കണ്ണാ ഒരു ചിരിയൊക്കെ ?? അപ്പുവേട്ടത്തി വെളിയിലേക്കു വന്നു ചാരുപാടിയിൽ ഇരുന്നുകൊണ്ട് തിരക്കി....
കണ്ണൻ : ഒന്നുല്ല ഏട്ടത്തി... അപ്പു : നിന്നെ കണ്ണാ എന്ന് വിളിക്കുന്നതിലും ഭേദം കള്ളാ എന്ന് വിളിക്കുന്നതാടാ. സത്യം പറയടാ.. എന്താ കാര്യം
കണ്ണൻ : അതൊക്കെ ഉണ്ട്.... അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പു; പറയെടാ ???
കണ്ണൻ : ഒരാള് ചാറ്റ് ചെയ്തു.. വെറുതെ സംസാരിച്ചു കൊണ്ടിരുന്നതാ ഞങ്ങൾ പിന്നെ വരാം എന്നും പറഞ്ഞു പോയി..
അപ്പു : ആരാടാ കണ്ണാ....
കണ്ണൻ : അതൊക്കെയുണ്ട് മോളെ... ഓരോന്ന് പറഞ്ഞു അപ്പുവിനെ വട്ടുകളിപ്പിച്ചു അവൾക്കു ദേഷ്യം വന്നു അവന്റെ ഫോൺ തട്ടിപ്പറിച്ചു വാട്ട്സപ്പ് ഓപ്പൺ ആക്കി നോക്കി..
അമ്മു..... അപ്പു കണ്ണനെ ഒന്ന് നോക്കി. അവൾ മെസ്സേജ് എല്ലാം വായിച്ചു.
ഹ്മ്മ്മ്മ്... അമ്മു ആയിരുന്നല്ലേ. നിന്റെ ഷോ കണ്ടപ്പോൾ ഞാൻ കരുതി വേറെ ആരേലും ആയിരിക്കുമെന്ന്. ഒന്ന് പോ കണ്ണാ.... അവൾക്കിന്നു
💬 Comments
View all comments