0%

Chapter Title : ബാലനും കുടുംബവും 6 [Achuabhi]

Author : Achuabhi Read All Parts 5.2K

ഉച്ചയ്ക്ക് ശേഷം ക്ലാസ് ഇല്ലായിരുന്നു എന്ന വിളിച്ചിരുന്നു അവൾ അപ്പോൾ ഞാനാ നിന്റെ നമ്പർ കൊടുത്തേ..

കണ്ണൻ : എന്നാൽ ഏട്ടത്തി ആ ഫോൺ ഇങ്ങു താ മോളെ....

അപ്പു : നീയെന്തിനാ അവളോട് കള്ളം പറഞ്ഞത്...

കണ്ണൻ : ഞാൻ എന്ത് പറഞ്ഞു...

അപ്പു : നീ പറഞ്ഞല്ലോ അവൾ നിനക്ക് ലവർ ഉണ്ടോന്നു ചോദിച്ചപ്പോൾ ഉണ്ടെന്നു...

കണ്ണൻ : അതോ... ഞാൻ ഒന്ന് തള്ളിയതാ.

അപ്പു : ഹ്മ്മ്.. അതാ അവള് അങ്ങ് പോയത്.... അത് നിനക്ക് മനസിലായില്ലേ പൊട്ടാ.

കണ്ണൻ : എന്തിനു... അപ്പു : കുന്തത്തിന്. നീ ഇങ്ങു വന്നേ ഒരു കാര്യം പറയാം

കണ്ണൻ കസേര ഏടത്തിയുടെ അടുത്തേക്ക് നീക്കിയിട്ടിരുന്നു

പറ ??????

അപ്പു : എന്ന വീട്ടിലോട്ട് കൊണ്ടാക്കാൻ വന്നപ്പോൾ അവളെ എന്ത് നോട്ടമായിരുന്നു നീ കണ്ണാ... നീ ഏതു കണ്ണുകൊണ്ടാ നോക്കിയതെന്നു ഞാൻ ചോദിക്കുന്നില്ല... അവള് നിന്നോട് ഇഷ്ടമുള്ളത് കൊണ്ടാണ് ലവർ ഉണ്ടോന്നു ചോദിച്ചത് അതായിരിക്കും അവൾക്കു ഫീൽ ചെയ്തു അങ്ങ് പോയത്...

കണ്ണൻ : ഹ്മ്മ്മ് അപ്പോൾ അതാണ് കാര്യം

അപ്പു : അവള് ഈ വീട്ടിൽ വരുമ്പോഴുള്ള ഡ്രസിങ് ഒകെ ഉള്ളു. പുറത്തൊന്നും ഇട്ടോണ്ട് പോകില്ല..... ആള് എന്നപോലെ അല്ല. ഇച്ചിരി പാവമാ കെട്ടോ.. അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.

കണ്ണൻ : എന്ന ഞാൻ ഒരു സോറി പറയാം അപ്പു : നീ ഒന്ന് പോടാ മണ്ടാ...

കണ്ണൻ : എന്ന ഇനി ചർച്ച ഇല്ല.. ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളപോലെ ചെയ്തോളാം പോരെ.

💬 Comments

View all comments