Chapter Title : ബാലതാരത്തിന്റെ അമ്മ 7 [Production Executive]
ഒരുപാട് പിടിച്ചിട്ടുണ്ട്.. അന്ന് ഇവൾ ആയിരുന്നു വാണറാണി..
അപ്പോഴേക്കും ഫോൺ റിംഗ് അടിച്ചു.. നോക്കിയപ്പോൾ സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽ നിന്നായിരുന്നു കോൾ, അറ്റൻഡ് ചെയ്തു..
ഹലോ
ഹലോ.. ഒരു സ്ത്രീ ശബ്ദം ആയിരുന്നു
ഞാൻ...." ഇതാരാണ്"
... ഞാൻ മൃദുലയാണ്.. ഇപ്പോൾ വീട് നോക്കാൻ വന്ന..
ഞാൻ ഓടിച്ചിരുന്ന കാർ സൈഡിലേക്ക് ഒതുക്കി.. എന്നിട്ട് പറഞ്ഞു
..... ആ മനസ്സിലായി പറഞ്ഞാലും മൃദുലാ...ജോൺ എന്തിയെ..
..... ഇച്ചായൻ പുറത്തേക്ക് പോയി. ഞാൻ പറഞ്ഞു വന്നത് വീട് ഞങ്ങൾക്ക് കൊടുക്കാൻ ഒരു താല്പര്യമില്ല. അതൊന്നു സൂചിപ്പിക്കാനാണ് വിളിച്ചത്..
ഞാൻ ചെറുതായി ഒന്ന് ഞെട്ടി... കാരണം ടൗണിനകത്ത് ഇങ്ങനെ ഒരു വലിയ വീട് ഷൂട്ടിങ്ങിന് കിട്ടിയാൽ അത് വലിയൊരു അനുഗ്രഹമാകും... യാത്ര ചെലവ് ഒരുപാട് കുറയ്ക്കാൻ പറ്റും.. അതുമാത്രമല്ല ഇങ്ങനെ ഒരു വീട് ടൗണിൽ ഷൂട്ടിങ്ങിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 15,000 രൂപ എങ്കിലും ആകും... പെട്ടെന്ന് ഞാൻ ഒരു നമ്പർ ഇറക്കി
...... വാടക കുറഞ്ഞു പോയെങ്കിൽ ഞാൻ ഒരു 25, 000 രൂപ കൂടി തന്നേക്കാം. ജോൺ അറിയണ്ട.. ഈ 25000 രൂപ ഞാൻ മൃദുലയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം...
അവളെ കുരുക്കാൻ വേണ്ടി ചെറിയൊരു ചൂണ്ട എറിഞ്ഞു... കെട്ടിയോൻ അറിയാതെ 25,000 രൂപ കിട്ടിയാൽ എന്ന പുളിക്കുമോ? എന്നാലും എനിക്ക് ലാഭം തന്നെയാണ് ഒരു ദിവസം 7500 രൂപയെ ആകുന്നുള്ളൂ.. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. അപ്പോ ഞാൻ പറഞ്ഞു..
..... പേടിക്കണ്ട ഞാൻ ജോണിനോട് പറയില്ല. ഈ പൈസയുടെ ഡീലിംഗ് ഞാനും മൃദുലയും മാത്രം അറിഞ്ഞാൽ
💬 Comments
View all comments