Chapter Title : ബാലതാരത്തിന്റെ അമ്മ 7 [Production Executive]
മതി..
..... അതൊക്കെ ജോൺ അച്ചായൻ അറിഞ്ഞാൽ ഭാവിയിൽ ഒരു വിഷയമാകും..
..... ഈ കാര്യം ഞാനും മൃദുലയും മാത്രമേ അറിഞ്ഞിട്ടുള്ളൂ. ഞാൻ പറയില്ല, മൃദുല പറയാതിരുന്നാൽ മതി.
...... ഞാൻ ജോൺ അച്ചായനോട് ഒന്നുകൂടി സംസാരിക്കട്ടെ
...... ആയിക്കോട്ടെ സംസാരിച്ചിട്ട് വിളിച്ചാൽ മതി..
.... ഒക്കെ ശരി
..... മൃദുല ഒരു മിനിറ്റ്. എന്നെ ഓർക്കുന്നുണ്ടോ? എവിടെയെങ്കിലും വെച്ച് കണ്ടത് ആയിട്ട്
..... കണ്ടപ്പോഴേ എനിക്ക് മനസ്സിലായി
..... പിന്നെന്താ പണ്ടത്തെ ഒരു പുച്ഛ ഭാവത്തോടെ നിന്നത്?
..... ജോൺ അച്ചായന്റെ മുമ്പിൽ അങ്ങനെ നിൽക്കാൻ അല്ലേ പറ്റൂ?
.... എങ്ങനെ പോകുന്നു ജീവിതം?
.... ഒന്നും പറയണ്ട.. ഇത്തിരി കടം കയറിയപ്പോൾ ഇച്ചായൻ ഭയങ്കര വെള്ളമടി.. ഞങ്ങളുടെ കല്യാണം വീട്ടുകാരുടെ സമ്മതത്തോടെ അല്ലായിരുന്നല്ലോ.. അതുകൊണ്ട് വീട്ടുകാർ സഹകരിക്കുന്നില്ല..
..... വിഷമിക്കണ്ട എന്താണെന്ന് വെച്ചാൽ നമുക്ക് ചെയ്യാം.. എന്തായാലും ലോൺ മുടക്കമില്ലാതെ അടിക്കാമല്ലോ.. പിന്നെ ഞാൻ പറഞ്ഞ തുക മൃദുലയെ ഏൽപ്പിക്കാം
ജോൺ അറിയില്ല ഉറപ്പ്...
എന്നെ വിശ്വസിക്കാം
.... രാജുവിനെ എനിക്ക് വിശ്വാസമാണ്. ഞാനിപ്പോ വിളിച്ച് കാര്യം അച്ചായനോട് പറയല്ലേ.
...... പറയില്ല മൃദു
.... എന്താ വിളിച്ചത് മൃദുവോ
.... അതെ പണ്ട് ഞാൻ വിളിച്ചിരുന്ന പേര്
..... എങ്ങനെ മറക്കാൻ പറ്റും. സ്കൂൾ കാലത്തെ ഇഷ്ടങ്ങൾ..
.... പണ്ടത്തെ കുസൃതികൾ ഒക്കെ ഇപ്പോഴും രാജുവിന്റെ കയ്യിൽ ഉണ്ടോ?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
ഞാൻ...." സത്യം പറഞ്ഞാൽ ഞാൻ ഡീസെന്റ് ആയി പക്ഷേ"
.... പക്ഷേ
...... മൃദു മുന്നിൽ വന്നാൽ
💬 Comments
View all comments