Chapter Title : ബാലതാരത്തിന്റെ അമ്മ [Production Executive]
ഏതെങ്കിലും മതി ഇത് കുഴപ്പമില്ല..
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് അയച്ചു തുടങ്ങി.. തിരുവനന്തപുരത്ത് ട്രെയിൻ എത്തുന്ന വരെ നമ്മുടെ ചാറ്റിങ് നടന്നു... ആ ചാറ്റിങ്ങിൽ അവൾ അവളുടെ വീട്ടിലെ അവസ്ഥയെ കുറിച്ച് എന്നോട് പറഞ്ഞത്... ഭർത്താവ് ഹൈസ്കൂൾ അധ്യാപകൻ ആണെങ്കിലും ഭയങ്കര സംശയം ആയിരുന്നു.. അവൾ വീടിനു പുറത്തു പോകുന്നത് ഇഷ്ടമല്ല.. അധ്യാപകൻ ആണെങ്കിലും നന്നായി മദ്യപിക്കും മദ്യപിച്ചിട്ട് ഉപദ്രവിക്കും.. ചിലസമയം മാനസികരോഗികളെ പോലെ പെരുമാറും..
സഹിക്കാൻ വയ്യാതെയാണ് കുഞ്ഞിനേയും വിളിച്ച് അഭിനയിക്കാൻ എന്ന കാരണം പറഞ്ഞ് അവിടെ നിന്ന് പുറപ്പെട്ടത്... താരതമ്യേനെ നിർധനരായ അവളുടെ മാതാപിതാക്കൾ ഇതിൽ നിശ്ശബ്ദരായിരുന്നു...
ഞാൻ അവളെ ആശ്വസിപ്പിച്ചു.. ധൈര്യമായിട്ട് പോന്നോളൂ ഇവിടെ ആരും ഒരു പ്രശ്നത്തിന് വരില്ല എന്ന്..
" രാജു മാത്രമേ ഉള്ളൂ എനിക്ക് ഒരു ആശ്വാസത്തിന്" എന്ന അവളുടെ വാക്കുകൾ എന്നെ കുളിരു കോരിച്ചു...
തുടരണമോ..
നിങ്ങളുടെ അഭിപ്രായം.
നല്ലതായാലും മോശമായാലും ഒരു ഭാഗം കൂടെ എന്തായാലും ഉണ്ടാവും.
💬 Comments
View all comments