0%

Chapter Title : ബാൽക്കണി കാഴ്ച്ച 2 [അന്തർമുഖി]

Author : kkstories Read All Parts 2.7K

വന്നേ പറ്റൂ "

* * *

എലീന ആദ്യമായാണ് ഒരു ഹൈ എൻഡ് സ്പായിൽ വരുന്നത്, നാട്ടിലെ ചെറിയ ബ്യൂട്ടി പാർലറിൽ നിന്ന് എത്ര വ്യത്യസ്തമാണ് എല്ലാം എന്ന് അവൾ ചിന്തിച്ചു. ഒരു നോർത്ത് ഈസ്റ്റ്‌ കാരി സുന്ദരി പെൺകുട്ടി അവളുടെ പുരികങ്ങൾ ഷേപ്പ് ചെയ്തു.

ഫ്ലോറൽ ഫേഷ്യൽ എലീനയ്ക്ക് നഷ്ടപ്പെട്ട സമാധാനവും ശാന്തിയും തിരിച്ചു തന്നപോലെ തോന്നി. പ്രിയ അവളെ നിർബന്ധിച്ചു വാക്സിങ്ങും ചെയ്യിച്ചു.

നന്നായി വേദനിച്ചെങ്കിലും എലീനയ്ക്ക് തന്റെ ശരീരത്തിന്റെ സൗന്ദര്യം ഇരട്ടിച്ചത് പോലെ തോന്നി.

ബോഡി ഒന്ന് റീലാക്സ് ആവനായി അവരുടെ ഒരു ഫുൾ ബോഡി മസാജിങ് കൂടെ ചെയ്തു. തന്റെ നഗ്ന ശരീരത്തിൽ പലതരം ഓയിലുകളും ക്രീമുകളും തേച്ചു പിടിപ്പിച്ചപ്പോൾ എലീനയ്ക്ക് വല്ലാത്തൊരു സുഖം തോന്നി.

എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെ പോലെ ചിറകുകളിലാണ് താൻ സഞ്ചരിക്കുന്നത് എന്ന് എലീനയ്ക്ക് അനുഭവപ്പെട്ടു.

ഒടുവിൽ സ്പായുടെ സ്മൂത്തി സെക്ഷനിൽ ഇരുന്ന് ഒരു ഫ്രൂട്ട് ബൗൾ പങ്കിട്ടിരിക്കെ പ്രിയക്ക് ഒരു കാൾ വന്നു.

"ഇവിടെയോ? Where!!! I can't see you?"

പെട്ടെന്ന് റെജി അവളുടെ പിറകിലൂടെ വന്നു അവളുടെ ഇരുമുലകളും പിടിച്ച് ഉടച്ചു.

"ആഹ് അങ്കിൾ... നോ.." പ്രിയ ചിരിച്ചു കൊണ്ട് ഞരങ്ങി.

എലീന ഞെട്ടിതരിച്ചു ഇരിക്കുകയായിരുന്നു. ഒരു പൊതുസ്ഥലത്തു വച്ചു ഇത് അവൾ പ്രതീക്ഷിച്ചിരുന്നില്ല.

"ഒരു സർപ്രൈസ് തരാൻ വന്നതാ ബേബി... നിന്നെ കാണാൻ അപാർട്മെന്റിലേക്ക് വരുവായിരുന്നു അപ്പോഴാ കാർ ഇവിടെ കണ്ടത്. "

"അങ്കിൾ അങ്ങോട്ടെക്ക് വരാഞ്ഞത് നന്നായി, ദേ എനിക്ക് അവിടെ ഒരു നല്ലവളായ ഉണ്ണി

💬 Comments

View all comments