0%

Chapter Title : ബാല്യകാലസഖി 2 [Akshay._.Ak]

Author : Kambikathakal Read All Parts 234
ചേട്ടൻ പറഞ്ഞെങ്കിലും ഞാൻ നാളെ തന്നെ ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ ചേട്ടൻ മറിച്ചൊന്നും പറഞ്ഞില്ല .അവർ ഓഫീസിൽ പോകുമ്പോൾ ഞാൻ ഇവിടെ തനിച്ചാകും എന്ന് കരുതിയാകണം.പിറ്റേന്ന് രാവിലേ തന്നെ ഞാൻ ഉണർന്നിരുന്നു.കോളേജിൽ കൊണ്ടുപോകാനുള്ള ബാഗും മറ്റും ചേട്ടൻ നേരത്തെ വാങ്ങി വെച്ചിരുന്നു .ഞാൻ പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും ചേട്ടനും ചേട്ടത്തിയും റെഡി ആയിരുന്നു.കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെ ആയിരുന്നു ചേട്ടത്തിടെ ഓഫീസ് .ചേട്ടത്തിയെ അവിടെ ഡ്രോപ്പ് ച്യ്ത ശേഷം ചേട്ടൻ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു .അഖിലിന്റെ കാര്യം ആലോചിച്ചു വിഷമിക്കരുതെന്നും, നല്ലോണം പഠിക്കണമെന്നും,ആരോടും വഴക്കിനു പോകരുതെന്നും പറഞ്ഞിട്ടു ചേട്ടൻ ചേട്ടന്റെ ഓഫീസിലേക്ക് പോയി.പുതിയ നഗരം ആയതുകൊണ്ടും കോളേജിലെ ആദ്യ ദിവസം ആയതുകൊണ്ടും നല്ല ടെൻഷൻ ഉണ്ടായിരുന്നു.ചേട്ടൻ കൂടെ വരാം എന്ന് പറഞ്ഞതാണ് .ഞാനാണ് വേണ്ട എന്ന് പറഞ്ഞത് .അത്യാവശ്യം വലിയ കോളേജ് ആണ് .ചേട്ടനും ഇതേ കോളേജിൽ തന്നെ ആയിരുന്നു പഠിച്ചത് .മടിച്ചു മടിച്ചു ഞാൻ നടന്നു തുടങ്ങി.പെട്ടന്നാണ് എന്റെ കണ്ണ് ഒരു പെണ്കുട്ടിയിലേക്കു ഉടക്കുന്നത് .ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു അവളെ നോക്കി നിന്നുപോയി .നല്ല പരിചയം ഉള്ള മുഖം.മുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ..പക്ഷെ എവിടെ?..ഞാൻ ആദ്യമായിട്ടാണ് ബാംഗ്ലൂർ വരുന്നത്.ചിലപ്പോൾ എനിക്ക് തോന്നിയതാവാം...ആ അത് എന്തേലും ആവട്ടെ...ഞാൻ എങ്ങനെയോ ക്ലാസ്സ് എവിടെയാണെന്ന് കണ്ടുപിടിച്ചു .ക്ലാസ്സിലേക്ക് പോകാൻ തുടങ്ങുബോഴാണ് ആരോ എന്നെ പുറകിൽ നിന്നും തോണ്ടിയത് തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഞെട്ടി .അതേ മുമ്പേ ഞാൻ വെളിയിൽ വെച്ചു കണ്ട അതേ പെൺകുട്ടി.ഒരു സെക്കന്റ് ഞങ്ങടെ കണ്ണുകൾ തമ്മിൽ

💬 Comments

View all comments