0%

Chapter Title : ബാംഗ്ലൂർ അടിമ [Arsàn]

Author : arsank Read All Parts 2K
ഡി ഫർമസി ചെയ്യാം എന്ന് ഉറപ്പിച്ചു. ഉപ്പയോട് പറഞ്ഞപ്പോൾ , uppa സമ്മതം തന്നു. അങ്ങനെ ഞാനും ഉപ്പയും കൂടി ടൗണിൽ ഉള്ള ഒരു career guidance സെന്ററിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. നാട്ടിൽ പഠിക്കാൻ ചിലവ് കൂടുതൽ ആണെന്നും കേരളത്തിന്റെ പുറത്ത് പോയി പഠിക്കുമ്പോൾ ചിലവ് കുറയുമെന്നും, നല്ല placement കിട്ടുമെന്ന അവിടെയുള്ള ആൾ പറഞ്ഞു തന്നു. അദ്ദേഹം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുള്ള ഡി ഫർമസി കോളേജുകളുടെ ലിസ്റ്റുള്ള ഒരു brochure തന്നു. ഞാനും ഉപ്പയും കൂടെ അതൊക്കെ നോക്കി അവസാനം ബാംഗ്ലൂരിൽ ഉള്ള സി. എം.ആർ കോളേജ് ഓഫ് ഫർമസി തിരഞ്ഞെടുത്തു. പുറത്ത് പോയി പഠിക്കുന്നതിൽ ഉമ്മക്കും ഉപ്പക്കും വലിയ താല്പര്യമില്ലായിരുന്നു, പക്ഷെ എന്റെ ഭാവിയെ പറ്റി ആലോചിച്ച അവർ മനസ്സിനെ ആശ്വസിപ്പിച്ചു. എനിക്ക് അവിടെ പഠിക്കാൻ ഒരു കൊല്ലം 1ലക്ഷത്തി 30,000 ചിലവ് ഉണ്ടായിരുന്നു. ഉപ്പയുടെ വരുമാനം വീട്ടിലേക് തെന്നെ ചിലപ്പോൾ തികയാറില്ല. അത് കൊണ്ട് ഞാൻ ഒരു എഡ്യൂക്കേഷൻ ലോൺ എടുത്തു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് കൊണ്ട് തന്നെ ചില ബന്ധുക്കളിൽ നിന്ന് വിമർശനങ്ങളൊക്കെ ഉംദയയിരുന്നു. എന്റെ ഉപ്പക്കും ഉമ്മക്കും എനിലുള്ള വിശ്വാസം കൊണ്ട് അവർ അതിനൊന്നും ചെവി കൊടുത്തിരുന്നില്ല.
അങ്ങനെ ഞാൻ കോളേജിൽ ചേർന്നു. കോളേജ് ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചത്. നാട്ടിൽ നിന്ന് ആദ്യമായിട് മാറി നിൽക്കുന്ന ബുദ്ധിമുട്ടുകൾ ആദ്യം ഉണ്ടായിരുന്നു, പയ്യെ അതൊക്കെ മാറി. നല്ല ചുറ്റുപാടും നല്ല ടീച്ചേഴ്സും നല്ല ഫ്രണ്ട്സും ഒക്കെയായിരുന്നത് കൊണ്ട് എനിക്ക് വലിയ പ്രശ്നങ്ങളൊന്ന് ഉണ്ടായില്ല . ഞാൻ പഠിത്തത്തിൽ മാത്രം

💬 Comments

View all comments