0%

Chapter Title : ബാംഗ്ലൂർ അടിമ [Arsàn]

Author : arsank Read All Parts 2K
ശ്രദ്ധിച്ചു ഉപ്പയെയും ഉമ്മയെയും ആലോചിച്ച മാത്രമേ എന്ത് ചെയ്തിട്ടുണ്ടായിരുന്നുള്ളു. എന്റെ ഹോസ്റ്റലിലൊക്കെ ചുറ്റികളികൾ ഉള്ള കുറെ പേരെ എനിക്ക് അറിയാമായിരുന്നു. അതിലൊന്നും ഞാൻ വീയില്ല എന്നാ ദൃഡാനിശ്ചയത്തോടെയാണ് ഞാൻ ഇവിടെ കാല് കുത്തിയത്. അങ്ങനെ ഒരു വർഷം കഴിഞ്ഞു തീർത്തും അപ്രതീക്ഷിതമായി അഡ്മിനിസ്ട്രേഷൻ 30,000 രൂപ ഫീസ് കൂട്ടി. ഞാൻ ആണെങ്കിൽ വെക്കേഷന് നാട്ടിൽ വന്നത് ആണ്. 30, 000 രൂപ ഇല്ലാതെ തിരിച്ചു പോകാൻ പറ്റില്ല. എന്റെ അവസ്ഥ കണ്ട ഉപ്പയും ഉമ്മയും വിഷമിച്ചു. തുച്ഛമായ വരുമാനമാണ് അച്ഛൻ മാസം ഉണ്ടാക്കിയിരുന്നത്. ഒരു വഴിയും കാണാതെ ഉപ്പ ഉമ്മയുടെ പക്കലുണ്ടായിരുന്ന അവസാന തരി സ്വർണവും വിറ്റ് എനിക്ക് 30, 000 രൂപ തന്നു."നിദ നീ നല്ലോണം പഠിക്കണം ഉമ്മായുടെ അവസാനത്ത തരി സ്വർണമാണ് പണയം വെച്ചത്, നീ പഠിച്ച ജോലിയൊക്കെ മേടിച്ചിട്ട് വേണം അതൊക്കെ തിരിച്ചു എടുക്കാൻ "ഞാനൊന്നും മിണ്ടിയില്ല ഒരാഴ്ച കയിഞ്ഞ് എന്റെ വെക്കേഷൻ കയിഞ്ഞ്, രാത്രി 8 മണിക്കൂള്ള ട്രെയിനിൽ ഞാൻ തിരിച്ചു പോകാൻ ഒരുങ്ങി. ഉപ്പയും ഉമ്മയും വന്നിരുന്നു സ്റ്റേഷനിലേക്. ഞാൻ ട്രെയിനിൽ കേറുമ്പോൾ ഉപ്പ എന്റെ കയ്യിൽ ഒരു 2500 രൂപ കൂടെ തന്നു "ഇതിരിക്കട്ടെ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഉപയോഗിച്ചോ , പിന്നെ മോളെ പൈസ സൂക്ഷിക്കണം " ഞാൻ "ഉം " എന്ന് മൂളി ഞാൻ ട്രെയിനിൽ കയറി. മിഡിൽ ബെർത്ത്‌ ആയിരുന്നു എനിക്ക് കിട്ടിയത്. എന്റെ അപ്പുറത്തെ സീറ്റിൽ ഒരു 35-40 വയസ്സ് തോണിക്കുന്ന ഒരു ആളുണ്ടായിരുന്നു, അയാൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ

💬 Comments

View all comments