0%

Chapter Title : ബാംഗ്ലൂർ അടിമ [Arsàn]

Author : arsank Read All Parts 2K
അതിനൊന്നും ചെവി കൊടുത്തില്ല, എന്റെ മനസ്സിൽ മുഴുവൻ ഉപ്പയും ഉമ്മയും പിന്നെ ആ 30000 രൂപയുമായിരുന്നു. രാത്രി എപ്പയോ എന്നോട് ഉറങ്ങി പോയി. അടുത്ത ദിവസം പുലർച്ചെ ട്രെയിൻ ബാംഗ്ലൂരിൽ എത്തി. ഞാൻ ഒരു ഓട്ടോ വിളിച്ചു ഹോസ്റ്റലിലേക് പോയി. ഞാൻ കുളിച് ഫ്രഷ് ആയി കോളേജിലേക് പോകാൻ ഒരുങ്ങി. ബാഗ് തുറന്ന് സാധനങ്ങളൊക്കെ പുറത്തെടുത്തു. അള്ളാ... പൈസ കാണാനില്ല, എന്റെ ശബ്ദം കേട്ട് എന്റെ റൂമിലുള്ളവരും അപ്പുറത്തെ റൂമിലുള്ളവരും ഓടി എന്റെ അരികിലേക് വന്നു. അവർ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ പറ്റിയില്ല, എനിക്ക് നേരാ വണ്ണം ശ്വാസം എടുക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല, ഞാൻ പൊട്ടി കരഞ്ഞു. അപ്പോയെക്കും ഉമ്മയുടെ കാൾ വന്നു. ഞാൻ ഉമ്മയോട് ഒന്നും പറയേണ്ട എന്ന് വിചാരിച്ചു "മോളെ നീ അവിടെ എത്തിയോ " ഉമ്മ കരയുന്നുണ്ടെന്ന് എനിക്ക് മനസിലായി " എന്താ ഉമ്മ എന്താ പറ്റിയെ " " മോളെ ഉപ്പ ഇന്ന് ജെവല്ലറിയിലേക് പോകുന്ന വഴിക് ഒരു ആക്‌സിഡന്റിൽ പെട്ട ഐ സി യു വിലാണ്, നീ ആ 30, 000 എങ്ങനെയെങ്കിലും ഇങ്ങോട്ട് അയച്ച തരണം, ഞാൻ പ്രിൻസിപ്പൽ ന വിളിച്ചു പറഞ്ഞിട്ടുണ്ട്, അവർ ഫീസ് അടക്കാൻ സാവകാശം തന്നിട്ടുണ്ട് " ഞാൻ ഒന്നും മിണ്ടിയില്ല, ഫോൺ കട്ട്‌ ചെയ്തു, എന്റെ ശരീരം മുഴുവൻ കുഴയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എങ്ങനെയോ എന്റെ ഫ്രണ്ട്സിനോട് കാര്യം പറഞ്ഞൊപ്പിച്ചു. അവർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അന്ന് കോളേജിൽ പോയില്ല. നാളെയാണ് ഉമ്മ പൈസ

💬 Comments

View all comments