Chapter Title : ബാംഗ്ലൂർ അടിമ [Arsàn]
അയച്ച കൊടുക്കാൻ പറഞ്ഞത്. എന്റെ മുമ്പിൽ ഒരു വഴിയും ഉണ്ടായിരുന്നില്ല.
ഉമ്മയോട് കാര്യങ്ങൾ തുറന്ന് പറയാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല. ഞാൻ കരഞ്ഞു കരഞ്ഞു എപ്പയോ ഉറങ്ങി പോയി. എണീറ്റപ്പോൾ പാതിരാത്രി 2 മണി ആയി.
പൈസ കിട്ടാൻ എന്റെ മുമ്പിൽ ഒരു വഴിയുമില്ല, രണ്ടും കല്പിച്ചു ഉമ്മയെ വിളിച്ചു കാര്യം പറയാമെന്നു വിചാരിച്ചു. ഞാൻ ഫോണെടുത്തു വരാന്തേയിലേക് പോയി. അപ്പോഴാണ് ഹോസ്റ്റലിന്റെ ഗേറ്റിന് മുമ്പിൽ ഒരു ബെൻസ് കാർ നിർത്തി, അതിൽ നിന്ന് എന്റെ തൊട്ടടുത്തുള്ള റൂമിലുള്ള ലിൻസി പുറത്തേക് ഇറങ്ങി. അവൾ ഒരു സ്ലീവലസ് ബ്ലൗസും സാരിയുമായിരുന്നു ഇട്ടത്, അവളുടെ പിറകെ ആ കാറിൽ നിന്ന് ഒരു 35 വയസ്സ് തോന്നിക്കുന്ന ഒരു ആൾ ഇറങ്ങി അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. എന്നിട്ട് അയാൾ അവളുടെ സാരീ ഊരിയെടുത്തു കാറിലേക് ഇട്ടു. എന്നിട്ട് അയാൾ തിരിച്ചു കാറിൽ കയറി പോയി.മുകളിൽ നിന്ന് നോക്കുന്നെ എന്നെ ലിൻസി കണ്ടു. അവൾ മുകളിലേക്കു വന്നു, ഇറക്കം കുറഞ്ഞ ഒരു സ്ലീവലസ് ബ്ലൗസും പാവാടയും മാത്രമായിരുന്നു അവൾ ഇട്ടിട്ടുണ്ടായിരുന്നുള്ളു. കൂടാതെ ശരീരം മുഴുവൻ കടിച് പറിച്ച പാടുകൾ.
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
" നീ എല്ലാം കണ്ടു ലെ "
ഞാൻ ഒന്നും മിണ്ടിയില്ല, അവൾ തുടർന്ന്
"എന്റെ അമ്മക് നാട്ടിൽ തയ്യൽ ആണ് ജോലി, അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഇവിടെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. അത് കൊണ്ട് എനിക്ക് വേണ്ടത് ഞാൻ ഉണ്ടാകുന്നു "
അതും പറഞ്ഞു അവൾ എനിക്ക്
💬 Comments
View all comments